പാര്‍ട്ണർമാരെ ക്ഷണിച്ചു
Friday, September 30, 2022 11:57 PM IST
കൊച്ചി: കേരളത്തിലും ബംഗളൂരുവിലും സ്റ്റഡി സെന്ററുകള്‍ ഉള്ള എഡ്യുക്കേഷണല്‍ ടെക്നോളജി കമ്പനി യുവതീയുവാക്കള്‍ക്ക് മുതല്‍മുടക്കില്ലാതെ മികച്ച വരുമാനം കണ്ടെത്താന്‍ സഹായകമാകുന്ന ചാനല്‍ പാര്‍ട്ണര്‍ഷിപ് പ്രോഗ്രാമിലേക്ക് പാര്‍ട്ണർമാരെ ക്ഷണിച്ചു.
കമ്പനി നല്‍കിവരുന്ന തൊഴിലധിഷ്ഠിത അക്കൗണ്ടിംഗ് ഫിനാന്‍സ് പരിശീലന പരിപാടികളിലേക്ക് കേരളത്തിനകത്തും പുറത്തും ഓണ്‍ലൈന്‍ ആയും പ്രവേശനം നേടി ആകര്‍ഷകമായ വരുമാനം കണ്ടെത്താം.