ടി​സി​എ​സ് ഡി​ജി​റ്റ​ൽ ഹ​ബി​ന് ഇ​ന്ന് ത​റ​ക്ക​ല്ലി​ടും
ടി​സി​എ​സ്  ഡി​ജി​റ്റ​ൽ ഹ​ബി​ന് ഇ​ന്ന് ത​റ​ക്ക​ല്ലി​ടും
Thursday, June 30, 2022 12:13 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ള്ളി​​​പ്പു​​​റ​​​ത്തെ ടെ​​​ക്‌​​​നോ​​​പാ​​​ർ​​​ക്ക് ഫേ​​​സ് നാ​​​ലി​​​ൽ ടാ​​​റ്റ ക​​​ൺ​​​സ​​​ൾ​​​ട്ട​​​ൻ​​​സി സ​​​ർ​​​വീ​​​സ​​​സ് (ടി​​​സി​​​എ​​​സ്) 1500 കോ​​​ടി രൂ​​​പ മു​​​ത​​​ൽ​​​മു​​​ട​​​ക്കി​​​ൽ സ്ഥാ​​​പി​​​ക്കു​​​ന്ന ഐ​​​ടി-​​​ഡി​​​ജി​​​റ്റ​​​ൽ ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ച് ഹ​​​ബ്ബി​​​ന്‍റെ ഒ​​​ന്നാം ഘ​​​ട്ട നി​​​ർ​​​മാ​​​ണോ​​​ദ്ഘാ​​​ട​​​നം ഇ​​​ന്ന് ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.