Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
എൽഐസി ലിസ്റ്റിംഗ്: തുടക്കം പാളി
ഇറങ്ങിക്കയറി രൂപ, ഓഹരിവിപണി നേട്ടത്തിൽ
കോവിഡ് ആലസ്യം മാറി ഐടി മേഖല
ട്വിറ്റർ ഏറ്റെടുക്കൽ: വ്യാജ അക്കൗണ്ടുകൾ ...
ഹുണ്ടായ് ടാറ്റാ പവറുമായി സഹകരി...
പ്രൂ ഗാരണ്ടീഡ് പെന്ഷന് പ്ലാന്‍...
Previous
Next
Business News
Click here for detailed news of all items
ഏലക്കാടുകളിൽ കണ്ണീർക്കൊയ്ത്ത്
Thursday, January 20, 2022 12:23 AM IST
കട്ടപ്പന: വിലത്തകർച്ചയിൽ നടുവൊടിഞ്ഞ ഏലം കർഷകർക്ക് ഇനി പ്രതീക്ഷ ശാസ്ത്രീയ കൃഷിയിലാണ്. കഴിഞ്ഞ സീസണിൽ കിലോയ്ക്ക് ശരാശരി 3000 രൂപയ്ക്കു മുകളിൽ വില ലഭിച്ച പച്ചപ്പൊന്നിന് ഈ സീസണിൽ കിലോയ്ക്ക് 1000 രൂപ പോലുമില്ല. അടുത്തകാലത്ത് ഏലം കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേത്. കിലോയ്ക്ക് 1500 രൂപ വരെ ഉത്പാദന ചെലവുള്ള ഏലക്കായ് 1000 രൂപക്കു താഴെപ്പോലും വാങ്ങാൻ ആളില്ലാത്ത സ്ഥിതിയിലേക്കു കൂപ്പു കുത്തിയിരിക്കുകയാണ്.
സുഗന്ധവ്യഞ്ജനങ്ങളുടെ സംരക്ഷണത്തിനും കൃഷി വ്യാപനത്തിനും വിപണനത്തിനുമായി രൂപീകരിച്ചിരിക്കുന്ന സ്പൈസസ് ബോർഡ് ഏലം കർഷകരെ തിരിഞ്ഞു നോക്കുന്നില്ല. 52 ഇനം സുഗന്ധ വ്യഞ്ജനങ്ങളുടെ കൃഷി പാലനത്തിനുള്ള സ്പൈസസ് ബോർഡിന് ഏലം കർഷകർ അവഗണിക്കപ്പെട്ട വിഭാഗമാണ്.
കേന്ദ്ര അവഗണന
30,000 കർഷകരും രണ്ടു ലക്ഷത്തോളം തൊഴിലാളികളും ചെറുതും വലുതുമായ ആയിരത്തിൽ താഴെ വ്യാപാരികളുമുള്ള ഏലം മേഖല കേന്ദ്ര സർക്കാരിന്റെ വാണ്യജ്യ മന്ത്രാലയത്തിന് ഏറ്റവും ഒടുവിലത്തെ വിഭാഗമാണ്. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ കൃഷി പ്രോത്സാഹനമാണ് കേന്ദ്ര സർക്കാരിന്റെ നിലവിലെ മുഖ്യ വിഷയം. അവിടെ നാണ്യവിളകർഷകരെ സംരക്ഷിച്ചില്ലെങ്കിൽ സർക്കാരിന്റെ അടി പതറും. അവിടെ കർഷകർ സർക്കാരിനെ നിയന്ത്രിക്കാൻ ശേഷിയുള്ള ശക്തമായ ലോബിയാണ്. വടക്കു - കിഴക്ക് സംസ്ഥാനങ്ങളിലെ കൃഷി പ്രോത്സാഹനത്തിനായി കേരളത്തിലെ സ്പൈസസ് ബോർഡ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ അവിടേയ്ക്കു മാറ്റിയിരുന്നു. കേരളത്തിലെ ഓഫീസുകൾ ഒട്ടു മിക്കതും അടച്ച ുപൂട്ടി. ആരും ശബ്ദമുയർത്തിയില്ല.
ഏലത്തിന് ഉപയോഗിക്കുന്ന വളങ്ങളുടെയും കീടനാശിനികളുടെയും വില മൂന്നു വർഷം കൊണ്ട് മൂന്നിരട്ടിയിലേറെ വർദ്ധിച്ചു. യൂറിയ ഒഴികെയുള്ള എല്ലാ രാസവളങ്ങളുടെയും വില നിയന്ത്രണം കേന്ദ്ര സർക്കാർ പിൻവലിച്ച് സ്വകാര്യ കന്പനികൾക്ക് നിയന്ത്രിക്കാൻ സ്വാതന്ത്ര്യം കൊടുത്തു.
പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർധനവിനനുസരിച്ചു കീടനാശിനികളുടെ വിലയും ആകാശം മുട്ടി. ആരും ചോദിക്കാനുണ്ടായില്ല. തൊഴിലാളി ക്ഷാമവും കൂലി വർധനവും കൂടിയായപ്പോൾ ഏലത്തിന്റെ ഉത്പാദന ചെലവ് കിലോയ്ക്ക് 1500 വരെയെത്തി. ഇന്ന് ഏലത്തിനു വില കിലോയ്ക്ക് 700- 800 രൂപ ( അതിനു പോലും വാങ്ങാനാളില്ല ) ആയി. വിലതാഴുന്ന ട്രെന്റ് ആയതിനാൽ വ്യാപാരികൾ മാറി നിൽക്കുകയാണ്.
കയറ്റുമതി ഇടിഞ്ഞു
നിറവും വലിപ്പവും മിനുസവുമുള്ള കായ്ക്കാണ് വിദേശ വിപണിയിൽ പ്രിയം കൂടുതലുള്ളത്. കയറ്റു മതിക്ക് ആവശ്യമായ ഇത്തരം കായ് ആവശ്യത്തിനു ലഭിക്കുന്നില്ലെന്ന് കയറ്റുമതി വ്യാപാരികൾ പറയുന്നു. ചൊറിക്കായ്, പൊടിക്കായ് എന്ന് കർഷകരുടെ ഇടയിൽ പറയപ്പെടുന്ന ഗുണനിലാരം കുറഞ്ഞ കായുടെ ഉത്പാദനം വർധിച്ചിട്ടുണ്ട്. ഇത് ഏലക്കായുടെ ശരാശരി വില ഇടിച്ചു കളഞ്ഞു. ഏലക്കാ ലേലകേന്ദ്രങ്ങളിൽ ലേലത്തിനു വയ്ക്കുന്ന ലോട്ടുകളുടെ ശരാശരി വിലയാണ് ഏലക്കായുടെ വില. മുന്‍പ് ലോട്ടുകളിൽ 15 ശതമാനം വരെ പൊടിക്കായ് ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ അത് 30 ശതമാനത്തിലധികമായി. പൊടിക്കായയുടെ അളവു കൂടുന്പോൾ ശരാശരിവിലയിൽ കുറവുണ്ടാകും. ഇത് ആകെ വിലയും കുറയ്ക്കും.
ശാസ്ത്രീയ സമീപനം വേണം
ഗുണനിലവാരത്തിന്റെ കുറവ് കയറ്റുമതിയെയും ദോഷകരമായി ബാധിച്ചു. വിദേശ വിപണിയിൽ ആവശ്യമായ കായ് നൽകാൻ കഴിയാത്തതിനാൽ വിദേശ രാജ്യങ്ങൾ ഗ്വാട്ടിമാലയിൽനിന്നുള്ള ഏലം കൂടുതൽ വാങ്ങാൻ തുടങ്ങിയതായാണ് പറയപ്പെടുന്നത്. ഇന്ത്യയിൽ ഉത്പാദനം കൂടുകയും കയറ്റുമതി ഗണ്യമായി കുറയുകയും ചെയ്തത് വിലയിടിച്ചിട്ടുണ്ട്. കീടനാശിനികളുടെ ഉപയോഗം വർധിച്ചത് സൗദി അറേബ്യ പോലുള്ള പ്രധാന ഉപഭോക്തൃ രാജ്യങ്ങളിൽ ഇന്ത്യൻ ഏലത്തിനു തിരിച്ചടിയായി.
ട്രൈഫോസ്, പ്രൊഫിനോ ഫോസ് എന്നിവയും ലാന്റാ സൈലോ ഹെത്തറിൻ ( കരാട്ടേ), സൈബർ മെറ്ററിൻ, അസറ്റാമിക് പ്രൈഡ്, സൈക്കിയോ കർമേറ്റ് എന്നിവയാണ് കർഷകർ ഏലത്തിനുപയോഗിക്കുന്നത്. ഇതിൽ അസറ്റാമിക് പ്രൈഡ്, സൈക്കിയോ കർമേറ്റ് എന്നിവയുടെ അളവ് പരിശോധനയിൽ കൂടുതൽ കണ്ടെത്തുന്നതാണ് പ്രശ്നമാകുന്നത്. ഇതിന്റെ അളവ് പത്തുലക്ഷത്തിന്റെ ഒരു ശതമാനമാണ് അനുവദിച്ചിട്ടുള്ളത്.
ജൈവ രീതിയിലുള്ള ഏലമേ വിദേശമാർക്കറ്റിൽ സ്വീകരിക്കൂ എന്നത് തെറ്റായ പ്രചാരണമാണ്. കഴിഞ്ഞ മൂന്നു വർഷങ്ങളിലു ണ്ടായ അതിവർഷം പരന്പരാഗത ഏലം കൃഷിയിടങ്ങളിലെ മേൽമണ്ണ് ഒഴുക്കി കൊണ്ടു പോയതും ഇലപ്പേൻ എന്ന കീടത്തിന്റെ വർധനയുമാണ് കായയുടെ ഗുണ നിലവാരം നശിപ്പിച്ച കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇലപ്പേനിന്റെ എണ്ണവും വലിപ്പവും വർധിച്ചിട്ടുണ്ട്. അതിനാൽ കായയുടെ തോടിൽ പരുക്കനും (ചൊറി) കായ്ക്ക് ദൃഢതക്കുറവും ഉണ്ടായി ആകർഷണം കുറയും.
ഉത്പാദന വർധന
ഏലത്തിന്റെ ഉത്പാദനവും ഇരട്ടിയോളം വർധിച്ചു. ചെറുകിട മേഖലയിൽ അത്ഭുതകരമായ വിളവർധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ സീസണിലുണ്ടയ വിലവർധനയാണ് ഇതിനു കാരണം. ഏലം കൃഷി ചെയ്യുന്ന മേഖല മറ്റു തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഇരട്ടിയോളം വർധിച്ചതായാണ് കണക്ക്. കൊടൈക്കനാൽ, നെല്ലിയാന്പതി, കൊള്ളിമല, വയനാട്, മേഘമല, വെള്ളിമല തുടങ്ങിയ മേഖലകളിൽ പുതുതായി ഉത്പാദനം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിൽ മുന്ന് വർഷം മുന്‍പ് 80,000 ഏക്കർ സ്ഥലത്തായിരുന്നു കൃഷിയുണ്ടായിരുന്നത്. ഇപ്പോൾ ഒന്നര ലക്ഷം ഏക്കറായി കൃഷി വർദ്ധിച്ചതായാണ് കണക്ക്. കഴിഞ്ഞ സീസണിൽ വില വർധന പ്രതീക്ഷിച്ച് വിൽക്കാതെ സൂക്ഷിച്ചിരുന്ന 5000 ടണ്‍ കായ് ഇപ്പോൾ മാർക്കറ്റിലെത്തിയിട്ടുമുണ്ട്. ഉത്സവ സീസണിൽ പ്രതീക്ഷിച്ചതുപോലെ വിൽപ്പന നടന്നുമില്ല. കോവിഡ് മൂലം വിപണികൾ അടഞ്ഞുപോയതും ആഭ്യന്തര ഉപഭോഗം കുറഞ്ഞതും മാർക്കറ്റിൽ കായ് കെട്ടിക്കിടക്കാൻ ഇടയാക്കി. തിരുപ്പതി, ശബരിമല പോലെയുള്ള ക്ഷേത്രങ്ങളിൽ ആവശ്യം തീരെ കുറഞ്ഞു. ഇക്കാരണങ്ങളാലെല്ലാം കായ് കെട്ടിക്കിടക്കുന്നതും വിലക്കുറവിനു കാരണമായിട്ടുണ്ട്.
ഗുണനിലവാരം കുറഞ്ഞതിന്റെ കാരണം ശാസ്ത്രീയമായി കണ്ടെത്തി പരിഹാരം ഉണ്ടാക്കണം.
കീടനാശിനികളുടെ ഉപയോഗത്തിലുള്ള ശാസ്ത്രീയ സമീപനവും കൃഷി ശാസ്ത്രജ്ഞർ കണ്ടെത്തി കർഷകരിലെത്തിക്കണം. ഇലപ്പേനിന്റെ വർധനയും വളർച്ചയും കണ്ടെത്തി പരിഹാരം ഉണ്ടാകണം. കൂടുതൽ വിദേശ മാർക്കറ്റ് കണ്ടെത്തുകയും വേണം. നിലവിൽ ഇടുക്കി ജില്ലയിൽ മൈലാടുംപാറയിലും പാന്പാടുംപാറയിലും ഏലം ഗവേഷണ കേന്ദ്രങ്ങൾ ഉണ്ടെങ്കിലും കർഷകർക്കു ഗുണകരമായിട്ടില്ല. സർക്കാർ തലത്തിലുള്ള ഇടപെടൽ വേണം. അല്ലാത്തപക്ഷം കേരളത്തിന്റെ സന്പദ് വ്യവസ്ഥയ്ക്കു മുതൽക്കൂട്ടായ ഏലം കൃഷി വലിയ വിപത്തിലാകും.
കെ.എസ്. ഫ്രാൻസിസ്
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എൽഐസി ലിസ്റ്റിംഗ്: തുടക്കം പാളി
ഇറങ്ങിക്കയറി രൂപ, ഓഹരിവിപണി നേട്ടത്തിൽ
കോവിഡ് ആലസ്യം മാറി ഐടി മേഖല
ട്വിറ്റർ ഏറ്റെടുക്കൽ: വ്യാജ അക്കൗണ്ടുകൾ കൂടുതലെങ്കിൽ നടക്കില്ലെന്ന് ഇലോണ്‍ മസ്ക്
ഹുണ്ടായ് ടാറ്റാ പവറുമായി സഹകരിക്കും
ജെഎസ്ഡബ്ല്യൂ പെയിന്റ്സ് ഹാലോ അക്വാഗ്ലോ ശ്രേണി
പ്രൂ ഗാരണ്ടീഡ് പെന്ഷന് പ്ലാന്‍ ഫ്ളക്സി പുറത്തിറക്കി
എക്സ്കോണ്‍ 2022ല്‍ തിളങ്ങി ടാറ്റ ട്രക്കുകള്‍
യൂക്കോ ബാങ്കിന് 312.18 കോടി അറ്റാദായം
17 ഇനം കിടക്കകളുമായി ഈസ്റ്റേണ്‍ മാട്രസസ്
പവന് 240 രൂപ വര്‍ധിച്ചു
മക്ഡൊണാൾഡ്സ് റഷ്യയിൽനിന്നു പിന്മാറി
ജിഎസ്ടി നഷ്ടപരിഹാരം: കേന്ദ്ര സർക്കാർ 4100 കോടി രൂപ നൽകാനുണ്ടെന്ന് ധനമന്ത്രി
വടകരയില്‍ പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ 56-ാമത് ഷോറൂം
ഇമുദ്ര ഐപിഒ 20ന്
എവ്ട്രിക് മോട്ടോഴ്സിന്റെ ആദ്യ ഡീലർഷിപ്പ് തുടങ്ങി
പുതിയ സ്മാര്‍ട് ഫോണുമായി വണ്‍പ്ലസ്
കാലവർഷം നേരത്തേ; കാർഷികരംഗം പ്രതീക്ഷയിൽ
ഡോളർ മുന്നേറ്റത്തിൽ തകർന്ന് ഇന്ത്യൻ ഓഹരിവിപണി
വിദേശപഠനത്തിന് എടുത്ത വായ്പയിലും കിഴിവ്
ഫോര്‍ച്യൂണ്‍ പ്രോ പ്ലാനുമായി ടാറ്റാ എഐഎ ലൈഫ്
സ്വര്‍ണവില കുറഞ്ഞു
പിപിഎസ് മോട്ടോഴ്സ് ഓഡിയുടെ കേരള ഡീലര്‍മാര്‍
വ്യാപാരക്കമ്മി 2011 കോടി ഡോളർ; കയറ്റുമതിയിൽ 30.7% വർധന
ട്വിറ്റർ ഏറ്റെടുക്കൽ നിർത്തിവച്ചു, പക്ഷേ പൂർത്തിയാക്കും: മസ്ക്
ഇന്ത്യയിലേക്കുള്ള വരവ് ടെസ്ല ഉപേക്ഷിക്കുന്നു
പവന് 600 രൂപ കുറഞ്ഞു
സൗത്ത് ഇന്ത്യന്‍ ബാങ്കിന് 272 കോടി അറ്റാദായം
അജ്മല്‍ ബിസ്മിയില്‍ ബാക്ക് ടു സ്കൂള്‍ ഓഫറുകള്‍
എസ്ബിഐയുടെ അറ്റാദായമുയർന്നു
രക്ഷയില്ലാതെ ഓഹരിവിപണി
വിലക്കയറ്റം ഏട്ടുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ
ഒറ്റച്ചാര്‍ജില്‍ 437 കിലോമീറ്ററുമായി നെക്സോണ്‍ ഇവി മാക്സ്
എൽഐസി പ്രാരംഭ ഓഹരി വിൽപ്പന: ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി
സ്വര്‍ണവില കൂടി
കല്യാണ്‍ ജ്വല്ലേഴ്സിന് 224 കോടി മൊത്തലാഭം
റിലയന്‍സ് നിപ്പോണ്‍ ലൈഫ് അറ്റാദായത്തില്‍ 30% വളര്‍ച്ച
സ്വര്‍ണവില കുറഞ്ഞു
ഇത്തോസ് ലിമിറ്റഡ് ഐപിഒ 18ന്
ആർബിഐ നിയന്ത്രിക്കുന്ന നോണ്‍-ബാങ്കിംഗ് പണമിടപാട് സ്ഥാപനങ്ങൾക്ക് സംസ്ഥാന നിയമങ്ങൾ ബാധകമല്ല: സുപ്രീംകോടതി
സ്കോഡ കുഷാഖ് മോണ്ടെ കാര്‍ലോ വിപണിയില്‍
159 കോടി സമാഹരിച്ച് പ്രുഡന്റ് കോര്‍പറേറ്റ്
പെൻഷൻകാർ ആദായനികുതി സ്റ്റേറ്റ്മെന്റ് നൽകണം
സ്വര്‍ണവില കുറഞ്ഞു
ഡെക്കാന്‍ ബീറ്റ്സ്: ഓഡിഷന് വിജയികളെ പ്രഖ്യാപിച്ചു
പ്രമോഷണല്‍ ഓഫറുമായി ഡെറ്റോള്‍ ഇന്റെന്‍സ് കൂള്‍
എല്‍പിജി ബുക്കിംഗ്: കാഷ് ബാക്ക് ഓഫറുമായി പേടിഎം
വോള്‍ട്ടാസ് ബെക്കോ അവതരിപ്പിച്ചു
ഡിജിറ്റല്‍ ഫിലിമുമായി എസ്ബിഐ ലൈഫ്
കരുത്തു ചോർന്ന് രൂപ
എൽഐസി ലിസ്റ്റിംഗ്: തുടക്കം പാളി
ഇറങ്ങിക്കയറി രൂപ, ഓഹരിവിപണി നേട്ടത്തിൽ
കോവിഡ് ആലസ്യം മാറി ഐടി മേഖല
ട്വിറ്റർ ഏറ്റെടുക്കൽ: വ്യാജ അക്കൗണ്ടുകൾ കൂടുതലെങ്കിൽ നടക്കില്ലെന്ന് ഇലോണ്‍ മസ്ക്
ഹുണ്ടായ് ടാറ്റാ പവറുമായി സഹകരിക്കും
ജെഎസ്ഡബ്ല്യൂ പെയിന്റ്സ് ഹാലോ അക്വാഗ്ലോ ശ്രേണി
പ്രൂ ഗാരണ്ടീഡ് പെന്ഷന് പ്ലാന്‍ ഫ്ളക്സി പുറത്തിറക്കി
എക്സ്കോണ്‍ 2022ല്‍ തിളങ്ങി ടാറ്റ ട്രക്കുകള്‍
യൂക്കോ ബാങ്കിന് 312.18 കോടി അറ്റാദായം
17 ഇനം കിടക്കകളുമായി ഈസ്റ്റേണ്‍ മാട്രസസ്
പവന് 240 രൂപ വര്‍ധിച്ചു
മക്ഡൊണാൾഡ്സ് റഷ്യയിൽനിന്നു പിന്മാറി
ജിഎസ്ടി നഷ്ടപരിഹാരം: കേന്ദ്ര സർക്കാർ 4100 കോടി രൂപ നൽകാനുണ്ടെന്ന് ധനമന്ത്രി
വടകരയില്‍ പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ 56-ാമത് ഷോറൂം
ഇമുദ്ര ഐപിഒ 20ന്
എവ്ട്രിക് മോട്ടോഴ്സിന്റെ ആദ്യ ഡീലർഷിപ്പ് തുടങ്ങി
പുതിയ സ്മാര്‍ട് ഫോണുമായി വണ്‍പ്ലസ്
കാലവർഷം നേരത്തേ; കാർഷികരംഗം പ്രതീക്ഷയിൽ
ഡോളർ മുന്നേറ്റത്തിൽ തകർന്ന് ഇന്ത്യൻ ഓഹരിവിപണി
വിദേശപഠനത്തിന് എടുത്ത വായ്പയിലും കിഴിവ്
ഫോര്‍ച്യൂണ്‍ പ്രോ പ്ലാനുമായി ടാറ്റാ എഐഎ ലൈഫ്
സ്വര്‍ണവില കുറഞ്ഞു
പിപിഎസ് മോട്ടോഴ്സ് ഓഡിയുടെ കേരള ഡീലര്‍മാര്‍
വ്യാപാരക്കമ്മി 2011 കോടി ഡോളർ; കയറ്റുമതിയിൽ 30.7% വർധന
ട്വിറ്റർ ഏറ്റെടുക്കൽ നിർത്തിവച്ചു, പക്ഷേ പൂർത്തിയാക്കും: മസ്ക്
ഇന്ത്യയിലേക്കുള്ള വരവ് ടെസ്ല ഉപേക്ഷിക്കുന്നു
പവന് 600 രൂപ കുറഞ്ഞു
സൗത്ത് ഇന്ത്യന്‍ ബാങ്കിന് 272 കോടി അറ്റാദായം
അജ്മല്‍ ബിസ്മിയില്‍ ബാക്ക് ടു സ്കൂള്‍ ഓഫറുകള്‍
എസ്ബിഐയുടെ അറ്റാദായമുയർന്നു
രക്ഷയില്ലാതെ ഓഹരിവിപണി
വിലക്കയറ്റം ഏട്ടുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ
ഒറ്റച്ചാര്‍ജില്‍ 437 കിലോമീറ്ററുമായി നെക്സോണ്‍ ഇവി മാക്സ്
എൽഐസി പ്രാരംഭ ഓഹരി വിൽപ്പന: ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി
സ്വര്‍ണവില കൂടി
കല്യാണ്‍ ജ്വല്ലേഴ്സിന് 224 കോടി മൊത്തലാഭം
റിലയന്‍സ് നിപ്പോണ്‍ ലൈഫ് അറ്റാദായത്തില്‍ 30% വളര്‍ച്ച
സ്വര്‍ണവില കുറഞ്ഞു
ഇത്തോസ് ലിമിറ്റഡ് ഐപിഒ 18ന്
ആർബിഐ നിയന്ത്രിക്കുന്ന നോണ്‍-ബാങ്കിംഗ് പണമിടപാട് സ്ഥാപനങ്ങൾക്ക് സംസ്ഥാന നിയമങ്ങൾ ബാധകമല്ല: സുപ്രീംകോടതി
സ്കോഡ കുഷാഖ് മോണ്ടെ കാര്‍ലോ വിപണിയില്‍
159 കോടി സമാഹരിച്ച് പ്രുഡന്റ് കോര്‍പറേറ്റ്
പെൻഷൻകാർ ആദായനികുതി സ്റ്റേറ്റ്മെന്റ് നൽകണം
സ്വര്‍ണവില കുറഞ്ഞു
ഡെക്കാന്‍ ബീറ്റ്സ്: ഓഡിഷന് വിജയികളെ പ്രഖ്യാപിച്ചു
പ്രമോഷണല്‍ ഓഫറുമായി ഡെറ്റോള്‍ ഇന്റെന്‍സ് കൂള്‍
എല്‍പിജി ബുക്കിംഗ്: കാഷ് ബാക്ക് ഓഫറുമായി പേടിഎം
വോള്‍ട്ടാസ് ബെക്കോ അവതരിപ്പിച്ചു
ഡിജിറ്റല്‍ ഫിലിമുമായി എസ്ബിഐ ലൈഫ്
കരുത്തു ചോർന്ന് രൂപ
More from other section
വേനൽമഴ കൊണ്ടുപോയത് 308 കോടിയുടെ കൃഷി
Kerala
പിടിവിട്ട് വിലക്കയറ്റം ; മൊത്തവില സൂചിക റിക്കാർഡ് ഉയരത്തിൽ
National
ഗോത്താബയയ്ക്ക് എതിരായ അവിശ്വാസം പരാജയപ്പെട്ടു
International
ത്രിപാഠി റൈസസ് ; മുംബൈ ഇന്ത്യൻസിനെതിരേ സണ്‍റൈസേഴ്സിന് മൂന്ന് റൺസ് ജയം
Sports
More from other section
വേനൽമഴ കൊണ്ടുപോയത് 308 കോടിയുടെ കൃഷി
Kerala
പിടിവിട്ട് വിലക്കയറ്റം ; മൊത്തവില സൂചിക റിക്കാർഡ് ഉയരത്തിൽ
National
ഗോത്താബയയ്ക്ക് എതിരായ അവിശ്വാസം പരാജയപ്പെട്ടു
International
ത്രിപാഠി റൈസസ് ; മുംബൈ ഇന്ത്യൻസിനെതിരേ സണ്‍റൈസേഴ്സിന് മൂന്ന് റൺസ് ജയം
Sports
Latest News
രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎ രാജിവച്ചു, ഗെഹ്ലോട്ടിന്റെ അടുത്ത അനുയായി
ദേശീയ ഹരിത ട്രൈബ്യൂണൽ രൂപീകരണം സുപ്രീം കോടതി ശരിവച്ചു
Latest News
രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎ രാജിവച്ചു, ഗെഹ്ലോട്ടിന്റെ അടുത്ത അനുയായി
ദേശീയ ഹരിത ട്രൈബ്യൂണൽ രൂപീകരണം സുപ്രീം കോടതി ശരിവച്ചു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
കൊച്ചി: വൈദ്യുത വാഹന ചാര്‍ജിംഗ് സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ ഹുണ്ടായ് ...
Top