സ്വര്‍ണവില ഉയർന്നു
Friday, January 14, 2022 1:44 AM IST
കൊച്ചി: സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവില ഗ്രാമിന് 20 രൂപയും പവന് 160 രൂപയും ഉയർന്ന് ഗ്രാമിന് 4,500 രൂപയും പവന് 36,000 രൂപയുമായി.