മലബാർ ഗോൾഡ് മഹാരാഷ്ട്രയിലെ 13-ാമത് ഷോറൂം തുറന്നു
Wednesday, January 12, 2022 1:24 AM IST
സോളാപ്പുർ: മലബാർ ഗോൾഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ആഗോള വികസന പദ്ധതികളുടെ ഭാഗമായി മഹാരാഷ്ട്രയിലെ സോളാപ്പുരിൽ പുതിയ ഷോറൂം ആരംഭിച്ചു. ഷോറൂമിന്റെ ഉദ്ഘാടനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് വെർച്വൽ പ്ലാറ്റ്ഫോമിലൂടെ നിർവഹിച്ചു.
ചടങ്ങിൽ മുഖ്യാതിഥിയായ സോളാപ്പുർ മേയർ ശ്രീകാഞ്ചന യാന്നം ഷോറൂം ഉപഭോക്താക്കൾക്കായി തുറന്നു കൊടുത്തു.