ടൂ​റി​സ്റ്റ് കാ​ര​വ​നു​ക​ള്‍​ക്കും പാ​ര്‍​ക്കു​ക​ള്‍​ക്കും വാ​യ്പ
ടൂ​റി​സ്റ്റ് കാ​ര​വ​നു​ക​ള്‍​ക്കും  പാ​ര്‍​ക്കു​ക​ള്‍​ക്കും  വാ​യ്പ
Wednesday, December 1, 2021 11:09 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ങ്കാ​​​ളി​​​ത്ത സൗ​​​ഹൃ​​​ദ ടൂ​​​റി​​​സം പ​​​ദ്ധ​​​തി ’കാ​​​ര​​​വ​​​ന്‍ കേ​​​ര​​​ള’​​​ക്ക് ക​​​രു​​​ത്തേ​​​കാ​​​ന്‍ സം​​​സ്ഥാ​​​ന വ്യ​​​വ​​​സാ​​​യ വി​​​ക​​​സ​​​ന കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ (കെ​​​എ​​​സ്ഐ​​​ഡി​​​സി) ടൂ​​​റി​​​സ്റ്റ് കാ​​​ര​​​വ​​​നു​​​ക​​​ള്‍ വാ​​​ങ്ങു​​​ന്ന​​​തി​​​നും കാ​​​ര​​​വ​​​ന്‍ പാ​​​ര്‍​ക്കു​​​ക​​​ള്‍ നി​​​ര്‍​മി​​​ക്കു​​​ന്ന​​​തി​​​നും അ​​​ഞ്ചു​​​കോ​​​ടി രൂ​​​പ വ​​​രെ വാ​​​യ്പ ന​​​ല്‍​കും.

ഒ​​​രു കാ​​​ര​​​വ​​​ന് ഒ​​​രു കോ​​​ടി രൂ​​​പ എ​​​ന്ന നി​​​ര​​​ക്കി​​​ലോ ചെ​​​ല​​​വി​​​ന്‍റെ 70 ശ​​​ത​​​മാ​​​ന​​​മോ അ​​​ഞ്ച് കാ​​​ര​​​വ​​​നു​​​ക​​​ള്‍ വ​​​രെ വാ​​​ങ്ങു​​​ന്ന​​​തി​​​ന് ഒ​​​രു സം​​​രം​​​ഭ​​​ത്തി​​​ന് വാ​​​യ്പ ല​​​ഭി​​​ക്കും. ഓ​​​രോ വാ​​​ഹ​​​ന​​​ത്തി​​​നും അ​​​ന്‍​പ​​​ത് ല​​​ക്ഷം രൂ​​​പ മു​​​ത​​​ല്‍ ഒ​​​രു കോ​​​ടി രൂ​​​പ വ​​​രെ​​​യാ​​​ണ് പ​​​രി​​​ധി.


പു​​​തി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍​ക്ക് മാ​​​ത്ര​​​മാ​​​ണ് വാ​​​യ്പ ല​​​ഭി​​​ക്കു​​​ക. 8.75 ശ​​​ത​​​മാ​​​ന​​​മാ​​​ണ് പ​​​ലി​​​ശ. കൃ​​​ത്യ​​​മാ​​​യി തി​​​രി​​​ച്ച​​​ട​​​യ്ക്കു​​​ന്ന​​​വ​​​ര്‍​ക്ക് 0.5 ശ​​​ത​​​മാ​​​നം ഇ​​​ള​​​വു​​​ണ്ട്.വി​​​വ​​​ര​​​ങ്ങ​​​ള്‍ ക്ക് www.ksidc.org/projectfinancing/caravan-caravan-parks/ഫോ​​ൺ- 0471 2318922 , 0484 2323010 .

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.