പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു നാ​ളെ വ​ണ്ട​ര്‍​ലാ​യി​ൽ സൗ​ജ​ന്യ പ്ര​വേ​ശ​നം
Friday, September 24, 2021 11:42 PM IST
കൊ​​​ച്ചി: മു​​​ന്‍​നി​​​ര അ​​​മ്യൂ​​​സ്‌​​​മെ​​​ന്‍റ് പാ​​​ര്‍​ക്ക് ശൃം​​​ഖ​​​ല​​​യാ​​​യ വ​​​ണ്ട​​​ര്‍​ലാ ഹോ​​​ളി​​​ഡേ​​​യ്‌​​​സ് ലി​​​മി​​​റ്റ​​​ഡ് ഡോ​​​ട്ടേ​​​ഴ്‌​​​സ് ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് നാ​​​ളെ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ള്‍​ക്കു പ്ര​​​ത്യേ​​​ക ഓ​​​ഫ​​​ര്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു.

മാ​​​താ​​​പി​​​താ​​​ക്ക​​​ളോ​​​ടൊ​​​പ്പം വ​​​ണ്ട​​​ര്‍​ലാ സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ന്ന ഒ​​​രു പെ​​​ണ്‍​കു​​​ട്ടി​​​ക്കു പാ​​​ര്‍​ക്കി​​​ലേ​​​ക്കു സൗ​​​ജ​​​ന്യ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കും. ഈ ​​​ഓ​​​ഫ​​​ര്‍ ആ​​​ദ്യ​​​ത്തെ 1500 പേ​​​ര്‍​ക്കു വീ​​​തം കൊ​​​ച്ചി, ബം​​​ഗ​​​ളൂ​​​രു, ഹൈ​​​ദ​​​രാ​​​ബാ​​​ദ് പാ​​​ര്‍​ക്കു​​​ക​​​ളി​​​ലു​​​ണ്ടാ​​​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.