ര​​​ണ്ടു വ​​​ര്‍​ഷം ​കൊ​​​ണ്ട് എ​ഫ്ഐ​ടിക്കു ലാഭം അ​ര​ക്കോ​ടി
Friday, March 5, 2021 11:44 PM IST
ആ​​​ലു​​​വ: ര​​​ണ്ടു വ​​​ര്‍​ഷം ​കൊ​​​ണ്ട് ആ​​​ലു​​​വ​​​യി​​​ലെ ഫോ​​​റ​​​സ്റ്റ് ഇ​​​ന്‍​ഡ​​​സ്ട്രീ​​​സ് ട്രാ​​​വ​​​ന്‍​കൂ​​​ര്‍ ലി​​​മി​​​റ്റ​​​ഡി(​​എ​​​ഫ്ഐ​​​ടി)​​ന് 50 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം രൂ​​​പ​​​യു​​​ടെ ലാ​​​ഭം നേ​​​ടാ​​നാ​​യെ​​ന്ന് ചെ​​​യ​​​ര്‍​മാ​​​ന്‍ ടി.​​​കെ. മോ​​​ഹ​​​ന​​​ന്‍. എ​​​ഫ്ഐ​​​ടി 14 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​ത്തി​​​ൽ നി​​​ന്നാ​​​ണ് പു​​​തി​​​യ ഭ​​​ര​​​ണ​​​സ​​​മി​​​തി​​യു​​ടെ നേ​​തൃ​​ത്വത്തി​​ൽ ലാ​​​ഭ​​​ത്തി​​​ലെ​​ത്തി​​യ​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.