ഗാ​ല​ക്സി എ32 ​ വി​പ​ണി​യി​ലെ​ത്തി
Wednesday, March 3, 2021 11:38 PM IST
മും​​​​ബൈ: സാം​​​​സം​​​​ഗി​​​​ന്‍റെ ഗാ​​​​ല​​​​ക്സി ശ്രേ​​​​ണി​​​​യി​​​​ലെ എ 32 ​​​​മോ​​​​ഡ​​​​ൽ സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണ്‍ ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി. 6 ജി​​​​ബി റാ​​​​മും 128 ജി​​​​ബി സ്റ്റോ​​​​റേ​​​​ജു​​മു​​​​ള്ള വേ​​​​രി​​​​യ​​​​ന്‍റ് മാ​​​​ത്ര​​​​മാ​​​​ണു നി​​​​ല​​​​വി​​​​ൽ ക​​​​ന്പ​​​​നി ഇ​​​​ന്ത്യ​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഫീ​​​​ച്ച​​​​റു​​​​ക​​​​ൾ: 6.4 ഇ​​​​ഞ്ച് ഫു​​​​ൾ എ​​​​ച്ച്ഡി ഡി​​​​സ്പ്ലെ, ഇ​​​​ൻ​​​​ഫി​​​​നി​​​​റ്റി യു ​​​​നോ​​​​ച്ച് ഡി​​​​സൈ​​​​ൻ, ഫി​​​​ങ്ക​​​​ർ​​​​പ്രി​​​​ന്‍റ് സെ​​​​ൻ​​​​സ​​​​ർ, 5000 എം​​​​എ​​​​എ​​​​ച്ച് ബാ​​​​റ്റ​​​​റി, 15 വാ​​​​ട്ട് അ​​​​തി​​​​വേ​​​​ഗ ചാ​​​​ർ​​​​ജിം​​​​ഗ്, 64 എം​​​​പി ക്വാ​​​​ഡ് റി​​​​യ​​​​ർ കാ​​​​മ​​​​റ സം​​​​വി​​​​ധാ​​​​നം, 20 എം​​​​പി സെ​​​​ൽ​​​​ഫി കാ​​​​മ​​​​റ എ​​​​ന്നി​​​​വ ഫീ​​​​ച്ച​​​​റു​​​​ക​​​​ളി​​​​ൽ​​​​പ്പെ​​​​ടു​​​​ന്നു. ഈ ​​​​മാ​​​​സം അ​​​​ഞ്ചു മു​​​​ത​​​​ൽ വി​​ല്​​​​പ​​​​ന ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്നാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ.​ വി​​​​ല: 21,999 രൂ​​​​പ മു​​​​ത​​​​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.