വോ​ള്‍​വോ എ​സ് 60 മോഡലിനാ​യി ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗ് തു​ട​ങ്ങി
വോ​ള്‍​വോ എ​സ് 60 മോഡലിനാ​യി  ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗ് തു​ട​ങ്ങി
Friday, January 22, 2021 12:10 AM IST
കൊ​​​ച്ചി: വോ​​​ള്‍​വോ കാ​​​ര്‍ ഇ​​​ന്ത്യ​​​യു​​​ടെ പു​​​തി​​​യ എ​​​സ് 60 മോ​​​ഡ​​​ലി​​​നാ​​​യു​​​ള്ള മു​​​ന്‍​കൂ​​​ര്‍ ഓ​​​ണ്‍​ലൈ​​​ന്‍ ബു​​​ക്കിം​​​ഗ് ആ​​​രം​​​ഭി​​​ച്ചു. ഓ​​​ണ്‍​ലൈ​​​നാ​​​യി ന​​​ട​​​ത്തു​​​ന്ന നി​​​ശ്ചി​​​ത ബു​​​ക്കിം​​​ഗു​​​ക​​​ള്‍​ക്ക് 45.9 ല​​​ക്ഷം രൂ​​​പ​​​യ്ക്കാ​​​ണു (എ​​​ക്‌​​​സ് ഷോ​​​റൂം) കാ​​​ര്‍ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​ത്. ജ​​​നു​​​വ​​​രി, ഫെ​​​ബ്രു​​​വ​​​രി മാ​​​സ​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ത്തു​​​ന്ന ബു​​​ക്കിം​​​ഗു​​​ക​​​ൾ​​​ക്ക് മാ​​​ര്‍​ച്ച് പ​​​കു​​​തി​​​യോ​​​ടെ​​​യാ​​​യി​​​രി​​​ക്കും ഡെ​​​ലി​​​വ​​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.