ഡോ. കുഞ്ചെറിയ പി. ഐസക് പ്രഥമ ഡയറക്ടര്‍ ജനറല്‍
Thursday, September 10, 2020 11:45 PM IST
കൊച്ചി: രാജ്യത്തെ മുൻനിര മാനേജ്മെന്റ് സ്ഥാപനങ്ങളിലൊന്നായ സേവിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ഓൺട്രപ്രണര്‍ഷിപ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്റെ ആദ്യ ഡയറക്ടര്‍ ജനറലായി ഡോ. കുഞ്ചെറിയ പി. ഐസക് ചുമതലയേറ്റു.
സാങ്കേതിക സര്‍വകലാശാലാ പ്രഥമ വൈസ് ചാന്‍സലര്‍, എഐസിടിഇ മെമ്പര്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിരുന്ന അദ്ദേഹം കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കും.