സൈ​ക്കി​ള്‍ പ്രേ​മി​ക​ള്‍​ക്ക് ഗ്രീ​ന്‍ കാ​ര്‍​ഡു​മാ​യി പെ​ഡ​ല്‍ ഫോ​ഴ്‌​സ്
Monday, July 13, 2020 10:58 PM IST
കൊ​​​ച്ചി: സൈ​​​ക്കി​​​ള്‍ യാ​​​ത്ര പ്രാ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന പെ​​​ഡ​​​ല്‍ ഫോ​​​ഴ്‌​​​സ് കൊ​​​ച്ചി (​​​പി​​​എ​​​ഫ്‌​​​കെ) കേ​​​ര​​​ളം മു​​​ഴു​​​വ​​​ന്‍ പ്ര​​​വ​​​ര്‍​ത്ത​​​നം വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സൈ​​​ക്കി​​​ള്‍ യാ​​​ത്ര​​​ക്കാ​​​ര്‍​ക്കും പു​​​തി​​​യ​​​താ​​​യി സൈ​​​ക്കി​​​ള്‍ യാ​​​ത്ര​​​യി​​​ലേ​​​ക്ക് വ​​​രാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കും ആ​​​ക്ടീ​​​വ് ഗ്രീ​​​ന്‍ കാ​​​ര്‍​ഡ് റൈ​​​ഡ​​​ര്‍ പ​​​ദ​​​വി ന​​​ല്‍​കു​​​ന്നു.

പെ​​​ഡ​​​ല്‍ ഫോ​​​ഴ്‌​​​സി​​​ന്‍റെ പ്രീ​​​മി​​​യം ഒ​​​ഫീ​​​ഷ്യ​​​ല്‍ ടീ ​​​ഷ​​​ര്‍​ട്ട്, കേ​​​ര​​​ള​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തു​​​മു​​​ള്ള സൈ​​​ക്കി​​​ള്‍ റൈ​​​ഡു​​​ക​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ അ​​​വ​​​സ​​​രം, മ​​​റ്റ് നി​​​ര​​​വ​​​ധി ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ ആ​​​ക്ടീ​​​വ് ഗ്രീ​​​ന്‍ കാ​​​ര്‍​ഡ് റൈ​​​ഡേ​​​ഴ്‌​​​സി​​​നു ല​​​ഭി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്ന് പെ​​​ഡ​​​ല്‍ ഫോ​​​ഴ്‌​​​സ് ഫൗ​​​ണ്ട​​​ര്‍ ജോ​​​ബി രാ​​​ജു പ​​​റ​​​ഞ്ഞു. ഓ​​​രോ ജി​​​ല്ല​​​യി​​​ലും ആ​​​ദ്യം ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ന്ന 20 പേ​​​ര്‍​ക്കാ​​​ണ് അ​​​വ​​​സ​​​രം. ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നും കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്കും: www.pedalforce.org ഫോ​​​ൺ: 9847533898.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.