പങ്കജ് അറോറ രഹേജ ക്യുബിഇ ജനറൽ ഇൻഷ്വറൻസ് മേധാവി
Wednesday, May 15, 2019 11:00 PM IST
മും​ബൈ: ര​ഹേ​ജ ക്യു​ബി​ഇ ജ​ന​റ​ൽ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി ലി​മി​റ്റ​ഡി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും സി​ഇ​ഒ​യു​മാ​യി പ​ങ്ക​ജ് അ​റോ​റ നി​യ​മി​ത​നാ​യി. ക​മ്പ​നി​യു​ടെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു​ള്ള ഉ​ത്പ​ന്ന ബൊ​ക്കേ വി​ക​സി​പ്പി​ച്ചു​കൊ​ണ്ട് വ​ള​ർ​ന്നു വ​രു​ന്ന പേ​ഴ്‌​സ​ണ​ൽ ലൈ​ൻ സ്‌​പേ​സി​ൽ ക​മ്പ​നി​യു​ടെ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ നേ​തൃ​ത്വം ന​ല്കു​ക​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ദൗ​ത്യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.