പ്രൈ​വ​റ്റ് ബാ​ങ്കേ​ഴ്സ് അ​സോ​.സ​മ്മേ​ള​നം 23 ന് തൃശൂരിൽ
Thursday, September 20, 2018 11:13 PM IST
തൃ​​​ശൂ​​​ർ: ഓ​​​ൾ കേ​​​ര​​​ള പ്രൈ​​​വ​​​റ്റ് ബാ​​​ങ്കേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം 23ന് ​​തൃ​​​ശൂ​​​ർ കി​​​ഴ​​​ക്കേ​​​ക്കോ​​​ട്ട​​​യി​​​ലെ ഡി​​​ബി​​​സി​​​എ​​​ൽ​​​സി ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

രാ​​​വി​​​ലെ പ​​​ത്തി​​​നു ബി​​​സി​​​ന​​​സ് പ​​​രി​​​പാ​​​ടി ആ​​​രം​​​ഭി​​​ക്കും. 11 ന് ​​​പൊ​​​തു​​​സ​​​മ്മേ​​​ള​​​നം മ​​​ന്ത്രി എ.​​​സി. മൊ​​​യ്തീ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. അ​​​സോ​​​സി​​​യേ​​​ഷ​​​ൻ നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കു​​​ന്ന സ്നേ​​​ഹ​​​വീ​​​ടി​​​ന്‍റെ താ​​​ക്കോ​​​ൽ​​​ദാ​​​നം മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ നി​​​ർ​​​വ​​​ഹി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.