പുതിയ എച്ച്പി ലാപ്ടോപ് കേരള വിപണിയിൽ
പുതിയ എച്ച്പി ലാപ്ടോപ് കേരള വിപണിയിൽ
Wednesday, September 19, 2018 10:35 PM IST
കൊ​ച്ചി: എ​ച്ച്പി​യു​ടെ പ​വ​ലി​യ​ൻ എ​ക്സ് 360 സി​ഡി 0055ടി​എ​ക്സ് ലാ​പ്ടോ​പ് കേ​ര​ള വി​പ​ണ​യി​ൽ. ആ​ക്റ്റീ​വ് പെ​ൻ സം​വി​ധാ​ന​മു​ള്ള ലാ​പ്ടോ​പ് വി​ദ്യാ​ർ​ഥി​ക​ളെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും ല​ക്ഷ്യ​മി​ട്ടാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

14 ഇ​ഞ്ച് മൈ​ക്രോ എ​ഡ്ജ് ബെ​സ​ലോ​ടു​കൂ​ടി​യ ഫു​ൾ എ​ച്ച്ഡി എ​ൽ​ഇ​ഡി ബാ​ക്ക്‌ ലൈ​റ്റ് ഡി​സ്പ്ലേ, ട​ച്ച് സ്ക്രീ​ൻ, 360 ഡി​ഗ്രി മ​ട​ക്കാം, ടെ​ന്‍റ് - സ്റ്റാ​ൻ​ഡ്- ടാ​ബ്‌​ലെ​റ്റ് എ​ന്നീ മോ​ഡു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാം, ഫിം​ഗ​ർ​പ്രി​ന്‍റ് റീ​ഡ​ർ, 8-ാം ത​ല​മു​റ ഇ​ന്‍റെൽ ഐ 7 ​പ്രോ​സ​സ​ർ, 8 ജി​ബി റാം, ​എ​ൻ​വി​ഡി​ഐ​എ ജി​ഫോ​ഴ്സ് എം​എ​ക്സ് 130 ഗ്രാ​ഫി​ക്സ് സം​വി​ധാ​നം, 16 ജി​ബി ഇ​ന്‍റെ​ൽ ഓ​പ്റ്റെ​യ്ൻ മെ​മ്മ​റി, 1 ടി​ബി സ്റ്റോ​റേ​ജ്, 11 മ​ണി​ക്കൂ​ർ ബാ​റ്റ​റി ബാ​ക്ക​പ്പ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന പ്ര​ത്യേ​ക​ത​ക​ൾ. വി​ല 50,347 രൂ​പ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.