മോ​​​സ്കോ: യു​​​ക്രെ​​​യ്ന്‍റെ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ റ​​​ഷ്യ​​​ൻ യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്ക് കേ​​​ടു​​​പാ​​​ടു​​​ണ്ടാ​​​യെ​​​ങ്കി​​​ലും ന​​​ശി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു ഡെ​​​പ്യൂ​​​ട്ടി വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സെ​​​ർ​​​ഗി റ​​​യാ​​​ബ്കോ​​​വ്. കേ​​​ടാ​​​യ വി​​​മാ​​​ന​​​ങ്ങ​​​ൾ ന​​​ന്നാ​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.

അ​​​ണ്വാ​​​യു​​​ധം വ​​​ഹി​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള ദീ​​​ർ​​​ഘ​​​ദൂ​​​ര ബോം​​​ബ​​​റു​​​ക​​​ൾ അ​​​ട​​​ക്കം 40 വി​​​മാ​​​ന​​​ങ്ങ​​​ളെ ആ​​​ക്ര​​​മി​​​ച്ചു​​​വെ​​​ന്നാ​​​ണ് യു​​​ക്രെ​​​യ്ൻ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, 20 വി​​​മാ​​​ന​​​ങ്ങ​​​ളെ​​​യാ​​​ണ് ആ​​​ക്ര​​​മി​​​ച്ച​​​തെ​​​ന്നും ഇ​​​തി​​​ൽ പ​​​ത്തെ​​​ണ്ണം ന​​​ശി​​​ച്ചി​​​രി​​​ക്കാ​​​മെ​​​ന്നും അ​​​മേ​​​രി​​​ക്ക​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.