അ​​​​ബു​​​​ജ: നൈ​​​ജീ​​​രി​​​യ​​​യി​​​ൽ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ 22 അ​​​ത്‌​​​ല​​​റ്റു​​​ക​​​ൾ മ​​​രി​​​ച്ചു. ശ​​​നി​​​യാ​​​ഴ്ച വ​​​ട​​​ക്ക​​​ൻ നൈ​​​ജീ​​​രി​​​യ​​​യി​​​ലെ കാ​​​നോ സം​​​സ്ഥാ​​​ന​​​ത്താ​​​യി​​രു​​ന്നു അ​​​പ​​​ക​​​ടം.

തെ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​മാ​​​യ ഒ​​​ഗു​​​ണി​​​ൽ നൈ​​​ജീ​​​രി​​​യ​​​ൻ നാ​​​ഷ​​​ണ​​​ൽ സ്പോ​​​ർ​​​ട്സ് ഫെ​​​സ്റ്റി​​​വ​​​ലി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ശേ​​​ഷം മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന അ​​​ത്‌​​​ല​​​റ്റു​​​ക​​​ളാ​​​ണു മ​​​രി​​​ച്ച​​​ത്. ഇ​​​വ​​​ർ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന ബ​​​സ് നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട് പാ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു മ​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് കാ​​​നോ ഗ​​​വ​​​ർ​​​ണ​​​ർ അ​​​ബ്ബ ക​​​ബീ​​​ർ യൂ​​​സ​​​ഫ് പ​​​റ​​​ഞ്ഞു.


തി​​​ങ്ക​​​ളാ​​​ഴ്ച സം​​​സ്ഥാ​​​ന​​​ത്ത് ദുഃ​​​ഖാ​​​ച​​​ര​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ചു. 30 പേ​​​രാ​​​യി​​​രു​​​ന്നു ബ​​​സി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. പ​​​രി​​​ക്കേ​​​റ്റ​​​വ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.