ഡൽഹി കലാപത്തെ അപലപിച്ച് ഒഐസി
Friday, February 28, 2020 12:26 AM IST
ജിദ്ദ: 38 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട ഡ​​​ൽ​​​ഹി ക​​​ലാ​​​പ​​​ത്തെ അ​​​പ​​​ല​​​പി​​​ച്ച് ഇ​​​സ്‌​​​ലാ​​​മി​​​ക രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ ഒ​​​ഐ​​​സി (ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​സ്‌​​​ലാ​​​മി​​​ക് കോ​​​ഓ​​​പ്പ​​​റേ​​​ഷ​​​ൻ). ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ത്തെ ല​​​ക്ഷ്യ​​​മി​​​ട്ട് ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത് നി​​​ര​​​പ​​​രാ​​​ധി​​​ക​​​ളാ​​​ണെ​​​ന്നും നി​​​ര​​​വ​​​ധി ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ൾ ന​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ടു​​​വെ​​​ന്നും ഒ​​​ഐ​​​സി പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.
അ​​തേ​​സ​​മ​​യം, ഒ​​ഐ​​സി നി​​ല​​പാ​​ട് ത​​ള്ളി ഇ​​ന്ത്യ രം​​ഗ​​ത്തെ​​ത്തി. ഒ​​ഐ​​സി​​യു​​ടെ പ്ര​​സ്താ​​വ​​ന​​ക​​ൾ തെ​​റ്റി​​ദ്ധ​​രി​​പ്പി​​ക്കു​​ന്ന​​താ​​ണെ​​ന്ന് വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രാ​​ല​​യം വ​​ക്താ​​വ് ര​​വീ​​ഷ്കു​​മാ​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.