ഈസ്റ്റർദിന സ്ഫോടനം: പുതിയ അന്വേഷണത്തിന് സിരിസേന ഉത്തരവിട്ടു
ഈസ്റ്റർദിന സ്ഫോടനം: പുതിയ അന്വേഷണത്തിന് സിരിസേന ഉത്തരവിട്ടു
Tuesday, September 24, 2019 12:29 AM IST
കൊ​​​ളം​​​ബോ: ശ്രീ​​​ല​​​ങ്ക​​​യി​​​ലെ മൂ​​​ന്നു ക്രൈ​​​സ്ത​​​വ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും മൂ​​​ന്ന് ആ​​​ഡം​​​ബ​​​ര ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലും ഈ​​​സ്റ്റ​​​ർ ദി​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​യി അ​​​ഞ്ചം​​​ഗ ക​​​മ്മീ​​​ഷ​​​ൻ രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മൈ​​​ത്രി​​​പാ​​​ല സി​​​രി​​​സേ​​​ന ഉ​​​ത്ത​​​ര​​​വി​​​ട്ടു.

നേ​​​ര​​​ത്തെ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി നൂ​​​റോ​​​ളം പേ​​​രെ അ​​​റ​​​സ്റ്റു ചെ​​​യ്തി​​​രു​​​ന്നു. ഈ​​​സ്റ്റ​​​ർ ദി​​​ന സ്ഫോ​​​ട​​​ന​​​ങ്ങ​​​ളി​​​ൽ 250ൽ ​​​അ​​​ധി​​​കം പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും 500 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. മൂ​​​ന്നു മാ​​​സ​​​ത്തി​​​കം ഇ​​​ട​​​ക്കാ​​​ല റി​​​പ്പോ​​​ർ​​​ട്ടു സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു ക​​​മ്മീ​​​ഷ​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.
ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ​​​യും കോ​​​ർ​​​ട്ട് ഓ​​​ഫ് അ​​​പ്പീ​​​ലി​​​ലെ​​​യും ജ​​​ഡ്ജി​​​മാ​​​രും റി​​​ട്ട​​​യേ​​​ർ​​​ഡ് സി​​​വി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നും ക​​​മ്മീ​​​ഷ​​​നി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.