തെ​രേ​സാ മേ ​അ​വി​ശ്വാ​സ​ത്തെ അ​തി​ജീ​വി​ച്ചു
Thursday, January 17, 2019 2:52 AM IST
ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ തെ​രേ​സ മേ ​സ​ർ​ക്കാ​ർ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ അ​തി​ജീ​വി​ച്ചു. ഇ​ന്ന​ലെ ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ൻ​റി​ൽ ന​ട​ന്ന അ​വി​ശ്വാ​സ പ്ര​മേയ ച​ർ​ച്ച​ക്കൊ​ടു​വി​ൽ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ 325- 306 നാ​ണു സ​ർ​ക്കാ​ർ വി​ജ​യി​ച്ച​ത്.

ഇ​നി പു​തി​യ ബ്രെ​ക്സി​റ്റ് ക​രാ​ർ പ്ര​മേയം തെ​രേ​സാ മേ ​സ​ർ​ക്കാ​ർ തി​ങ്ക​ളാ​ഴ്ച പാ​ർ​ല​മെ​ൻ​റി​ൽ അ​വ​ത​രി​പ്പി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.