ഗോൾഡൻ ഗ്ലോബ് : ബൊ​​​​ഹി​​​​മി​​​​യ​​​​ൻ റാ​​​​പ്സ​​​​ഡി​​​​യും ഗ്രീ​​​​ൻ​​​​ബു​​​​ക്കും പു​​​​ര​​​​സ്കാ​​​​ര​​​​ നി​​​​റ​​​​വി​​​​ൽ
ഗോൾഡൻ ഗ്ലോബ് : ബൊ​​​​ഹി​​​​മി​​​​യ​​​​ൻ റാ​​​​പ്സ​​​​ഡി​​​​യും ഗ്രീ​​​​ൻ​​​​ബു​​​​ക്കും പു​​​​ര​​​​സ്കാ​​​​ര​​​​ നി​​​​റ​​​​വി​​​​ൽ
Monday, January 7, 2019 11:52 PM IST
ലോ​​​​സാ​​​​ഞ്ച​​​​ല​​​​സ്: എ​​​​ഴു​​​​പ​​​​ത്തി​​​​യാ​​​​റാ​​​​മ​​​​തു ഗോ​​​​ൾ​​​​ഡ​​​​ൻ ഗ്ലോ​​​​ബ് പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ഡ്രാ​​​​മ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ മി​​​​ക​​​​ച്ച ചി​​​​ത്ര​​​​മാ​​​​യി ബൊ​​​​ഹേ​​​​മി​​​​യ​​​​ൻ റാ​​​​പ്സ​​​​ഡി​​​​യെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. ബ്രി​​ട്ടീ​​ഷ് റോ​​ക് സം​​ഗീ​​ത ട്രൂ​​പ്പാ​​യ ക്വീ​​നി​​ന്‍റെ ഉ​​യ​​ർ​​ച്ച​​യു​​ടെ ക​​ഥ പ്ര​​തി​​പാ​​ദി​​ക്കു​​ന്ന ഈ ​​​​ചി​​​​ത്ര​​​​ത്തി​​​​ലെ അ​​​​ഭി​​​​ന​​​​യ​​​​ത്തി​​​​ലൂ​​​​ടെ ഡ്രാ​​​​മ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ മി​​​​ക​​​​ച്ച ന​​​​ട​​​​നു​​​​ള്ള ​​​​പു​​​​ര​​​​സ്കാ​​​​രം റാ​​​​മി മാ​​​​ലെ​​​​ക് സ്വ​​​​ന്ത​​​​മാ​​​​ക്കി.

മ്യൂ​​​​സി​​​​ക്ക​​​​ൽ കോ​​​​മ​​​​ഡി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ മി​​​​ക​​​​ച്ച ചി​​​​ത്ര​​​​മാ​​​​യി ഗ്രീ​​​​ൻ ബു​​​​ക്ക് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. മി​​​​ക​​​​ച്ച സ​​​​ഹ​​​​ന​​​​ട​​​​ൻ (മ​​​​ഹ​​​​ർ​​​​ഷാ​​​​ല അ​​​​ലി) മി​​​​ക​​​​ച്ച തി​​​​ര​​​​ക്ക​​​​ഥ (പീ​​​​റ്റ​​​​ർ ഫാ​​​​രി​​​​ലി, ബ്ര​​​​യ​​​​ൻ കു​​​​റി, നി​​​​ക്കി വാ​​​​ലെ​​​​ലോം​​​​ഗ്) എ​​​​ന്നി​​​​വ​​​​യ്ക്കു​​​​ള്ള പു​​​​ര​​​​സ്കാ​​​​ര​​​​വും ഗ്രീ​​​​ൻ​​​​ബു​​​​ക്കി​​​​നാ​​​​ണ്. വൈ​​​​സ് എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​ലൂ​​​​ടെ മ്യൂ​​​​സി​​​​ക്ക​​​​ൽ കോ​​​​മ​​​​ഡി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ക്രി​​​​സ്റ്റ്യ​​​​ൻ ബെ​​​​യ്ൽ മി​​​​ക​​​​ച്ച ന​​​​ട​​​​നാ​​​​യി.

ഡ്രാ​​​​മ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഗ്ലെ​​​​ൻ ക്ലോ​​​​സും കോ​​​​മ​​​​ഡി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഒ​​​​ലി​​വി​​​​യ കോ​​​​ൾ​​​​മാ​​​​നു​​​​മാ​​​​ണു മി​​​​ക​​​​ച്ച ന​​​​ടി​​​​മാ​​​​ർ. ‌ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ​​​​യി​​​​ലെ ബ​​​​വ​​​​ർ​​​​ലി ഹി​​​​ൽ​​ട്ട​​ൺ ഹോ​​​​ട്ട​​​​ലി​​​​ൽ ഞാ​​യ​​റാ​​ഴ്ച ന​​​​ട​​​​ന്ന പു​​​​ര​​​​സ്കാ​​​​ര​​​​ച​​​​ട​​​​ങ്ങി​​​​നി​​​​ടെ, അ​​​​വ​​​​താ​​​​ര​​​​ക​​​​യാ​​​​യ സാ​​​​ന്ദ്ര ഓ​​​​യെ​​​​യും പു​​​​ര​​​​സ്കാ​​​​രം തേ​​​​ടി​​​​യെ​​​​ത്തി. കി​​​​ല്ലിം​​​​ഗ് ഈ​​​​വ് എ​​​​ന്ന ടെ​​​​ലി​​​​വി​​​​ഷ​​​​ൻ പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ലൂ​​​​ടെ മി​​​​ക​​​​ച്ച ന​​​​ടി​​​​ക്കു​​​​ള്ള പു​​​​ര​​​​സ്കാ​​​​ര​​​​മാ​​​​ണ് സാ​​​​ന്ദ്ര സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

മി​​​​ക​​​​ച്ച ഗാ​​​​ന​​​​ത്തി​​​​നു​​​​ള്ള (ഒ​​​​റി​​​​ജി​​​​ന​​​​ൽ സോം​​​​ഗ്) പു​​​​ര​​​​സ്കാ​​​​രം ലേ​​​​ഡി ഗാ​​​​ഗ​​​​യ്ക്കാ​​​​ണ്. ഹോ​​​​ളി​​​​വു​​​​ഡ് ഫോ​​​​റി​​​​ൻ പ്ര​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നാ​​​​ണ് ഗോ​​​​ൾ​​​​ഡ​​​​ൻ ​​ഗ്ലോ​​​​ബ് പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.