ഒറ്റ ട്വീറ്റ്; നഷ്ടമായത് 130 കോടി ഡോളർ
Saturday, February 24, 2018 12:54 AM IST
ന്യൂ​​​​യോ​​​​ർ​​​​ക്ക്: സെ​​​​ലി​​​​ബ്രി​​​​റ്റി കിം ​​​​കാ​​​​ർ​​​​ദാ​​​​ഷി​​​​യാ​​​​ന്‍റെ അ​​​​ർ​​​​ധ​​​​സ​​​​ഹോ​​​​ദ​​​​രി​​​​യും ടെ​​​​ലി​​​​വി​​​​ഷ​​​​ൻ റി​​​​യാ​​​​ലി​​​​റ്റി താ​​​​ര​​​​വു​​​​മാ​​​​യ കൈ​​​​ലി ജ​​​​ന്ന​​​​ർ ഒ​​​​റ്റ ട്വീ​​​​റ്റു​​​​കൊ​​​​ണ്ട് ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി​​​​യി​​​​ൽ​​​​നി​​​​ന്ന് അ​​​​പ്ര​​​​ത്യ​​​​ക്ഷ​​​​മാ​​​​ക്കി​​​​യ​​​​ത് 130 കോ​​​​ടി ഡോ​​​​ള​​​​ർ. മെ​​​​സേ​​​​ജ് ആ​​​​പ് ആ​​​​യ സ്നാ​​​​പ് ചാ​​​​റ്റ് ഞാ​​​​നി​​​​പ്പോ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​റി​​​​ല്ലെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ട്വീ​​​​റ്റ്. ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ സ്നാ​​​​പ് ചാ​​​​റ്റി​​​​ന്‍റെ ഓ​​​​ഹ​​​രി​​​​ക​​​​ൾ​​​​ക്കു വി​​​​ല​​​​യി​​​​ടി​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

അ​​​​ടു​​​​ത്ത​​​യി​​​ടെ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച സ്നാ​​​​പ്ചാ​​​​റ്റി​​​​ന്‍റെ പു​​​​തി​​​​യ ഡി​​​​സൈ​​​​ൻ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്കു തീ​​​​രെ പി​​​​ടി​​​​ച്ചി​​​​ട്ടി​​​​ല്ല. ഇ​​​​തു മാ​​​​റ്റ​​​​ണ​​​​മെ​​​​ന്നു പ​​​​ത്തു ല​​​​ക്ഷം പേ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ഇ​​​​തി​​​​നു പു​​​​റ​​​​മേ ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മി​​​​ൽ​​​​നി​​​​ന്നും ക​​​​ന​​​​ത്ത മ​​​​ത്സ​​​​രം സ്നാ​​​​പ്ചാ​​​​റ്റ് നേ​​​​രി​​​​ടു​​​​ന്നു​​​​ണ്ട്.


ഇ​​​​ത്ത​​​​രം പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്കി​​​​ടെ ജ​​​​ന്ന​​​​ർ ന​​​​ട​​​​ത്തി​​​​യ ട്വീ​​​​റ്റ് ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി​​​​യി​​​​ലെ നി​​​​ക്ഷേ​​​​പ​​​​ക​​​​രി​​​​ൽ ആ​​​​ശ​​​​ങ്ക വി​​​​ത​​​​ച്ചു​​​​വെ​​​​ന്നാ​​​​ണ് അ​​​​നു​​​​മാ​​​​നം. ട്വി​​​​റ്റ​​​​റി​​​​ൽ 2.5 കോ​​​​ടി ഫോ​​​​ളോ​​​​വേ​​​​ഴ്‌​​​​സ് ജ​​​​ന്ന​​​​റി​​​​നു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.