അ​​​മ്രേ​​​ലി: ഗു​​​ജ​​​റാ​​​ത്ത് തീ​​​ര​​​ത്ത് അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ൽ മൂ​​​ന്നു ബോ​​​ട്ടു​​​ക​​​ൾ മു​​​ങ്ങി 11 മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ കാ​​​ണാ​​​താ​​​യി. അ​​​മ്രേ​​​ലി​​​ക്കു സ​​​മീ​​​പം ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി​​​യു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ 17 പേ​​​രെ ര​​​ക്ഷ​​​പ്പെടു​​​ത്തി.

മോ​​​ശം കാ​​​ലാ​​​വ​​​സ്ഥ​​​യാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​ത്. തീ​​​ര​​​സം​​​ര​​​ക്ഷ​​​ണ​​​സേ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കാ​​​യി തെര​​​ച്ചി​​​ൽ ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.