മുംബൈയിൽ ഭീകരാക്രമണ ഭീഷണി
മുംബൈയിൽ ഭീകരാക്രമണ ഭീഷണി
Saturday, February 4, 2023 5:07 AM IST
മും​​​ബൈ: താ​​​ലി​​​ബാ​​​നു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള​​​യാ​​​ൾ മും​​​ബൈ​​​യി​​​ൽ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്ന് ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി(​​​എ​​​ൻ​​​ഐ​​​എ)​​​ക്ക് ഇ-​​​മെ​​​യി​​​ൽ ല​​​ഭി​​​ച്ചു.

വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണ് എ​​​ൻ​​​ഐ​​​എ​​​യു​​​ടെ മും​​​ബൈ ഓ​​​ഫീ​​​സി​​​ൽ മെ​​​യി​​​ൽ ല​​​ഭി​​​ച്ച​​​ത്. തു​​​ട​​​ർ​​​ന്ന് മും​​​ബൈ സി​​​റ്റി പോ​​​ലീ​​​സും മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര ആ​​​ന്‍റിടെ​​​റ​​​റി​​​സം സ്ക്വാ​​​ഡും(​​​എ​​​ടി​​​എ​​​സ്) ജാ​​​ഗ്ര​​​ത​​​യി​​​ലാ​​​ണ്. ഇ​​​തേ ത​​​ര​​​ത്തി​​​ലു​​​ള്ള ഇ-​​​മെ​​​യി​​​ൽ ക​​​ഴി​​​ഞ്ഞ മാ​​​സ​​​വും എ​​​ൻ​​​ഐ​​​എ​​​യ്ക്കു ല​​​ഭി​​​ച്ചി​​​രു​​​ന്നു. പോ​​​ലീ​​​സ് വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ഒ​​​ന്നും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.