ജമ്മുവിൽ സർക്കാർ അധ്യാപകനായ ലഷ്കർ ഭീകരൻ അറസ്റ്റിൽ
ജമ്മുവിൽ സർക്കാർ അധ്യാപകനായ ലഷ്കർ ഭീകരൻ അറസ്റ്റിൽ
Friday, February 3, 2023 3:58 AM IST
ജ​​​മ്മു: ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം മേ​​​യി​​​ൽ നാ​​​ലുപേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ വൈ​​​ഷ്ണോ​​​ദേ​​​വി തീ​​​ർ​​​ഥാ​​​ട​​​ക ബ​​​സ് സ്ഫോ​​​ട​​​ന​​​ക്കേ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​യാ​​​യ സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​ൻ അ​​​റ​​​സ്റ്റി​​​ലാ​​​യി. റി​​​യാ​​​സി സ്വ​​​ദേ​​​ശി ആ​​​രി​​​ഫ് ആ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്. ന​​​ർ​​​വാ​​​ളി​​​ലെ ഇ​​​ര​​​ട്ട​​​സ്ഫോ​​​ട​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണ് ആ​​​രി​​​ഫി​​​ലെ​​​ത്തി​​​യ​​​ത്. ഇ​​​യാ​​​ളി​​​ൽ​​​നി​​​ന്ന് പെ​​​ർ​​​ഫ്യൂം ബോ​​​ട്ടി​​​ൽ ബോം​​​ബും ക​​​ണ്ടെ​​​ടു​​​ത്തു. സ്പ്രേ ​​​ബ​​​ട്ട​​​ൺ അ​​​മ​​​ർ​​​ത്തു​​​ന്പോ​​​ൾ പൊ​​​ട്ടി​​​ത്തെ​​​റി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് പെ​​​ർ​​​ഫ്യൂം ബോ​​​ട്ടി​​​ലി​​​ൽ ബോം​​​ബ് ഘ​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്.


2022 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ജ​​​മ്മു ശാ​​​സ്ത്രി ന​​​ഗ​​​റി​​​ലും ജ​​​നു​​​വ​​​രി 21ന് ​​​ഒ​​​ന്പ​​​തു​​​പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ ന​​​ർ​​​വാ​​​ൾ സ്ഫോ​​​ട​​​ന​​​ത്തി​​​ലും പ​​​ങ്കു​​​ണ്ടെ​​​ന്നും ഡി​​​സം​​​ബ​​​റി​​​ൽ പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ​​​നി​​​ന്ന് ഡ്രോ​​​ണി​​​ലാ​​​ണ് സ്ഫോ​​​ട​​​ന​​​വ​​​സ്തു​​​ക്ക​​​ളെ​​​ത്തി​​​യ​​​തെ​​​ന്നും ആ​​​രി​​​ഫ് മൊ​​​ഴി ന​​​ല്കി. 2016 മു​​​ത​​​ൽ ഇ​​​യാ​​​ൾ ല​​​ഷ്ക​​​ർ ഇ ​​​തോ​​​യി​​​ബ​​​യ്ക്കു​​​വേ​​​ണ്ടി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് ജ​​​മ്മു സോ​​​ൺ എ​​​ഡി​​​ജി​​​പി ദി​​​ൽ​​​ബാ​​​ഗ് സിം​​​ഗ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.