ഉപേന്ദ്ര കുശ്‌വാഹ ബിജെപിയിലേക്കെന്നു സൂചന
ഉപേന്ദ്ര കുശ്‌വാഹ  ബിജെപിയിലേക്കെന്നു സൂചന
Thursday, January 26, 2023 12:44 AM IST
പാ​​​റ്റ്ന: മു​​​തി​​​ർ​​​ന്ന നേ​​​താ​​​വും മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യു​​​മാ​​​യ ഉ​​​പേ​​​ന്ദ്ര കു​​​ശ്വാ​​​ഹ ജെ​​​ഡി-​​​യു വി​​​ട്ട് ബി​​​ജെ​​​പി മു​​​ന്ന​​​ണി​​​യി​​​ലേ​​​ക്കെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ട്. ബി​​​ഹാ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി നി​​തീ​​ഷ്കു​​മാ​​ർ ക​​ഴി​​ഞ്ഞ​​ ദി​​വ​​സം ഇ​​തു സം​​ബ​​ന്ധി​​ച്ചു സൂ​​ച​​ന ന​​ല്കി.

2013ൽ ​​ജെ​​ഡി-​​യു വി​​ട്ട് ആ​​ർ​​എ​​ൽ​​എ​​സ്പി രൂ​​പ​​വ​​ത്‌​​ക​​രി​​ച്ച കു​​ശ്‌വാഹ 2021ലാ​​ണ് ജെ​​ഡി-​​യു​​വി​​ൽ തി​​രി​​ച്ചെ​​ത്തി​​യ​​ത്. ജെ​​ഡി-​​യു പാ​​ർ​​ല​​മെ​​ന്‍റ​​റി ബോ​​ർ​​ഡ് ത​​ല​​വ​​നാ​​ണ്. കു​​ശ്‌വാഹ​​യെ ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി​​യാ​​ക്കു​​മെ​​ന്ന് റി​​പ്പോ​​ർ​​ട്ടു​​ണ്ടാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, നി​​തീ​​ഷ്കു​​മാ​​ർ ഇ​​തു നിഷേധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.