ആർത്തവ അവധി വേണമെന്ന് തെലുങ്കാന എംപി
ആർത്തവ അവധി വേണമെന്ന് തെലുങ്കാന എംപി
Wednesday, December 7, 2022 11:49 PM IST
ന്യൂ​ഡ​ൽ​ഹി: പൊ​തു, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ വ​നി​ത​ക​ൾ​ക്ക് ര​ണ്ടു ദി​വ​സ​ത്തെ ആ​ർ​ത്ത​വ അ​വ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് വൈ​എ​സ്ആ​ർ കോ​ണ്‍ഗ്ര​സ് എം​പി ചി​ന്ത അ​നു​രാ​ധ.

മി​ക്ക​വാ​റും സ്ത്രീ​ക​ളും ആ​ർ​ത്ത​വ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളാ​ൽ വി​ഷ​മി​ക്കു​ന്ന​വ​രാ​ണ്. പ​ല​ർ​ക്കും വി​ശ്ര​മം ല​ഭി​ക്കാ​ത്ത​ത് കൊ​ണ്ട് ഒ​വേ​റി​യ​ൻ സി​സ്റ്റ്പോ​ലു​ള്ള അ​സു​ഖ​ങ്ങ​ൾ ബാ​ധി​ക്കു​ന്നു. അ​തി​നാ​ൽ ആ​ർ​ത്ത​വ സ​മ​യ​ത്ത് വ​നി​ത​ക​ൾ​ക്ക് ശ​ന്പ​ള​ത്തോ​ടു കൂ​ടി ര​ണ്ടു ദി​വ​സ​ത്തെ അ​വ​ധി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ചി​ന്ത ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.