ബം​ഗ​ളൂ​രു​വി​ല്‍ ബൈ​ക്ക​പ​ക​ട​ത്തി​ല്‍ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ള്‍ മ​രി​ച്ചു
Wednesday, December 7, 2022 11:49 PM IST
ബം​​​ഗ​​​ളൂ​​​രു: സു​​​മ​​​ന​​​ഹ​​​ള്ളി​​​ റിം​​​ഗ് റോ​​​ഡി​​​ലുണ്ടായ ബൈ​​​ക്ക​​​പ​​​ക​​​ട​​​ത്തി​​​ല്‍ ര​​​ണ്ട് മ​​​ല​​​യാ​​​ളി യു​​​വാ​​​ക്ക​​​ള്‍ മ​​​രി​​​ച്ചു. മ​​​ണ്ണാ​​​ര്‍​ക്കാ​​​ട് ക​​​ച്ചേ​​​രി​​​പ്പ​​​റ​​​മ്പ് കൊ​​​ട്ടേ​​​പ്പാ​​​ല​​​ത്തെ ഷ​​​മീ​​​മു​​​ല്‍ ഹ​​​ഖ് (27), കു​​​ട​​​ക് പോ​​​ളി​​​ബെ​​​ട്ട​​​യി​​​ലെ മു​​​ഹ​​​മ്മ​​​ദ് ആ​​​ദി​​​ല്‍ (24) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി പ​​​ത്ത​​​ര​​​യോ​​​ടെ ഇ​​​വ​​​ര്‍ സ​​​ഞ്ച​​​രി​​​ച്ച ബൈ​​​ക്കും പി​​​ക്ക​​​പ് വാ​​​നും കൂ​​​ട്ടി​​​യി​​​ടി​​​ച്ചാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

ഇ​​​രു​​​വ​​​രും സു​​​മ​​​ന​​​ഹ​​​ള്ളി​​​യി​​​ലെ ഫു​​​ട്‌​​​വെ​​​യ​​​ര്‍ ക​​​മ്പ​​​നി ഗോ​​​ഡൗ​​​ണി​​​ല്‍ ജോ​​​ലി​​​ചെ​​​യ്തു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. കൊ​​​ട്ടേ​​​പ്പാ​​​ല​​​ത്തെ വെ​​​ട്ടു​​​ക​​​ള​​​ത്തി​​​ല്‍ സെ​​​യ്ത​​​ല​​​വി​​​യു​​​ടെ​​​യും ആ​​​യി​​​ഷ​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ് ഷ​​​മീ​​​മു​​​ല്‍ ഹ​​​ഖ്. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍: റി​​​യാ​​​സു​​​ദ്ദീ​​​ന്‍, മു​​​ഹ​​​മ്മ​​​ദ് ഫാ​​​റൂ​​​ഖ്, യ​​​ഹ്യ ഹു​​​സൈ​​​ന്‍, ആ​​​രി​​​ഫ​​​ത്ത്. പോ​​​ളി​​​ബെ​​​ട്ട ഉ​​​രു​​​ഗ​​​പ്പെ​​​യി​​​ലെ എം.​​​എ.​​​ഹ​​​മീ​​​ദ്-​​​സാ​​​ജി​​​ത ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ് ആ​​​ദി​​​ല്‍. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍: ഷം​​​ന, ഷ​​​ഹ​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.