ഷിൻഡെയുമായി വേദി പങ്കിട്ട് ഉദ്ധവിന്‍റെ സഹോദരൻ ജയ്‌ദേവ്
ഷിൻഡെയുമായി വേദി പങ്കിട്ട് ഉദ്ധവിന്‍റെ സഹോദരൻ ജയ്‌ദേവ്
Thursday, October 6, 2022 1:21 AM IST
മും​​ബൈ: വി​​മ​​ത ശി​​വ​​സേ​​നാ നേ​​താ​​വും മു​​ഖ്യ​​മ​​ന്ത്രി​​യു​​മാ​​യ ഏ​​ക്നാ​​ഥ് ഷി​​ൻ​​ഡെ​​യു​​മാ​​യി വേ​​ദി പ​​ങ്കി​​ട്ട് ശി​​വ​​സേ​​നാ അ​​ധ്യ​​ക്ഷ​​ൻ ഉ​​ദ്ധ​​വ് താ​​ക്ക​​റെ​​യു​​ടെ മൂ​​ത്ത സ​​ഹോ​​ദ​​ര​​ൻ ജ​​യ്ദേ​​വ്.

മും​​ബൈ​​യി​​ലെ ബാ​​ന്ദ്ര കു​​ർ​​ള കോം​​പ്ല​​ക്സി(​​ബി​​കെ​​സി)​​ൽ ന​​ട​​ന്ന ദ​​സ​​റ റാ​​ലി​​യി​​ലാ​​ണു ഷി​​ൻ​​ഡെ​​യ്ക്കൊ​​പ്പം ജ​​യ്ദേ​​വ് പ​​ങ്കെ​​ടു​​ത്ത​​ത്. ജ​​യ്ദേ​​വു​​മാ​​യി അ​​ക​​ന്നു​​ക​​ഴി​​യു​​ന്ന ഭാ​​ര്യ സ്മി​​ത, ഉ​​ദ്ധ​​വി​​ന്‍റെ ഏ​​റ്റ​​വും മൂ​​ത്ത സ​​ഹോ​​ദ​​ര​​ൻ അ​​ന്ത​​രി​​ച്ച ബി​​ന്ദു​​മാ​​ധ​​വി​​ന്‍റെ മ​​ക​​ൻ നി​​ഹാ​​റി​​നൊ​​പ്പം റാ​​ലി​​യി​​ൽ പ​​ങ്കെ​​ടു​​ത്തു.


ബാ​​ൽ താ​​ക്ക​​റെ​​യു​​ടെ സ​​ഹാ​​യി​​യാ​​യി 27 വ​​ർ​​ഷം പ്ര​​വ​​ർ​​ത്തി​​ച്ച ച​​ന്പാ സിം​​ഗ് താ​​പ്പ​​യും ഷി​​ൻ​​ഡെ​​യു​​ടെ റാ​​ലി​​യി​​ൽ പ​​ങ്കെ​​ടു​​ത്തു. ഷി​​ൻ​​ഡെ ക്ഷ​​ണി​​ച്ച​​തു​​കൊ​​ണ്ടാ​​ണ് റാ​​ലി​​ക്കെ​​ത്തി​​യ​​തെ​​ന്ന് സ്മി​​ത മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു പ​​റ​​ഞ്ഞു.

ഇ​​ള​​യ സ​​ഹോ​​ദ​​ര​​നാ​​യ ഉ​​ദ്ധ​​വു​​മാ​​യി ജ​​യ്ദേ​​വ് താ​​ക്ക​​റെ ന​​ല്ല ബ​​ന്ധ​​ത്തി​​ല​​ല്ല. മ​​ധ്യമും​​ബൈ​​യി​​ലെ ശി​​വാ​​ജി പാ​​ർ​​ക്കി​​ൽ ഉ​​ദ്ധ​​വ് താ​​ക്ക​​റെ വി​​ഭാ​​ഗം ദ​​സ​​റ റാ​​ലി ന​​ട​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.