എം.വി. ശ്രേയാംസ് കുമാർ ഐഎൻഎസ് വൈസ് പ്രസിഡന്‍റ്
എം.വി. ശ്രേയാംസ് കുമാർ ഐഎൻഎസ് വൈസ് പ്രസിഡന്‍റ്
Saturday, September 24, 2022 12:50 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ന്യൂ​സ്പേ​പ്പ​ർ സൊ​സൈ​റ്റി​യു​ടെ (ഐ​എ​ൻ​എ​സ്) വൈ​സ് പ്ര​സി​ഡ​ന്‍റാ​യി മാ​തൃ​ഭൂ​മി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എം.​വി ശ്രേ​യാം​സ് കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

തെ​ലു​ങ്ക് ദി​ന​പ​ത്ര​മാ​യ സാ​ക്ഷി​യി​ൽ നി​ന്നു​ള്ള കെ. ​രാ​ജ പ്ര​സാ​ദ് റെ​ഡ്ഡി​യാ​ണ് പ്ര​സി​ഡ​ന്‍റ്. ഹി​ന്ദി പ​ത്ര​മാ​യ ആ​ജ് സ​മാ​ജി​ലെ രാ​കേ​ഷ് ശ​ർ​മ്മ​യെ ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ന്‍റാ​യും ഹി​ന്ദി പ​ത്ര​മാ​യ അ​മ​ർ ഉ​ജാ​ല​യി​ലെ ത​ൻ​മ​യ് മ​ഹേ​ശ്വ​രി​യെ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. മോ​ഹി​ത് ജെ​യി​ൻ (ദ ​ഇ​ക്ക​ണോ​മി​ക് ടൈം​സ്), വി​വേ​ക് ഗോ​യ​ങ്ക (ദ ​ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ്), ജ​യ​ന്ത് മാ​മ്മ​ൻ മാ​ത്യു (മ​ല​യാ​ള മ​നോ​ര​മ), അ​തി​ദേ​ബ് സ​ർ​ക്കാ​ർ (ദ ​ടെ​ല​ഗ്രാ​ഫ്), കെ. ​എ​ൻ. തി​ല​ക് കു​മാ​ർ (ഡെ​ക്കാ​ൻ ഹെ​റാ​ൾ​ഡ് & പ്ര​ജാ​വാ​ണി) എ​ന്നി​വ​രാ​ണ് 41 അം​ഗ ഐ​എ​ൻ​എ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.