ഐഎൻഎൽഡി റാലിയിൽ പ്രമുഖ പ്രതിപക്ഷ നേതാക്കളെല്ലാം പങ്കെടുക്കും
ഐഎൻഎൽഡി റാലിയിൽ  പ്രമുഖ പ്രതിപക്ഷ നേതാക്കളെല്ലാം പങ്കെടുക്കും
Friday, September 23, 2022 12:23 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഹ​​രി​​യാ​​ന​​യി​​ലെ ഫ​​ത്തേ​​ഗ​​ഡി​​ൽ ഞാ​​യ​​റാ​​ഴ്ച ഐ​​എ​​ൻ​​എ​​ൽ​​ഡി(​​ഇ​​ന്ത്യ​​ൻ നാ​​ഷ​​ണ​​ൽ ലോ​​ക് ദ​​ൾ) സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന മ​​ഹാറാ​​ലി പ്ര​​മു​​ഖ പ്ര​​തി​​പ​​ക്ഷ​​നേ​​താ​​ക്ക​​ളു​​ടെ സം​​ഗ​​മ​​മാ​​കും.

എ​​ൻ​​സി​​പി അ​​ധ്യ​​ക്ഷ​​ൻ ശ​​ര​​ദ് പ​​വാ​​ർ, ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി നി​​തീ​​ഷ്കു​​മാ​​ർ, ശി​​വ​​സേ​​നാ നേ​​താ​​വ് ഉ​​ദ്ധ​​വ് താ​​ക്ക​​റെ, ഡി​​എം​​കെ നേ​​താ​​വ് ക​​നി​​മൊ​​ഴി തു​​ട​​ങ്ങി​​യ പ്ര​​മു​​ഖ​​രാ​​ണു പ​​ങ്കെ​​ടു​​ക്കു​​ക.


ബി​​ഹാ​​ർ ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി തേ​​ജ​​സ്വി യാ​​ദ​​വ്, നാ​​ഷ​​ണ​​ൽ കോ​​ൺ​​ഫ​​റ​​ൻ​​സ് നേ​​താ​​വ് ഫാ​​റു​​ഖ് അ​​ബ്ദു​​ള്ള, സി​​പി​​എം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സീ​​താ​​റാം യെ​​ച്ചൂ​​രി തു​​ട​​ങ്ങി​​യ നേ​​താ​​ക്ക​​ളും റാ​​ലി​​ക്കെ​​ത്തു​​മെ​​ന്ന് അ​​റി​​യി​​ച്ച​​താ​​യി ജെ​​ഡി-​​യു മു​​ഖ്യ വ​​ക്താ​​വ് കെ.​​സി. ത്യാ​​ഗി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.