മഴക്കെടുതി: യുപിയിൽ 10 മരണം
മഴക്കെടുതി: യുപിയിൽ 10 മരണം
Friday, September 23, 2022 12:23 AM IST
ല​​​ക്നോ: പ​​​ടി​​​ഞ്ഞാ​​​റ​​​ൻ യു​​​പി​​​യി​​​ൽ മ​​​ഴ​​​ക്കെ​​​ടു​​​തി​​​ക​​​ളി​​​ൽ 10 പേ​​​ർ മ​​​രി​​​ച്ചു. 11 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഇ​​​ടി​​​മി​​​ന്ന​​​ലേ​​​റ്റും വീ​​​ടി​​​ന്‍റെ ചു​​​മ​​​രി​​​ടി​​​ഞ്ഞു​​​വീ​​​ണു​​​മാ​​​ണു പ​​​ത്തു​​​പേ​​​രും മ​​​രി​​​ച്ച​​​ത്.

ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ലി​​​ഗ​​​ഢി​​​ൽ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്ക് അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​റ്റാ​​​വ​​​യി​​​ൽ വീ​​​ടി​​​ന്‍റെ ചു​​​മ​​​രി​​​ടി​​​ഞ്ഞു​​​വീ​​​ണ് ഉ​​​റ​​​ങ്ങി​​​ക്കി​​​ട​​​ന്ന നാ​​​ലു​ കു​​​ട്ടി​​​ക​​​ൾ മ​​​രി​​​ച്ചു. ഫി​​​റോ​​​സാ​​​ബാ​​​ദി​​​ൽ വീ​​​ടി​​​ന്‍റെ ചു​​​മ​​​രി​​​ടി​​​ഞ്ഞു​​​വീ​​​ണ് ആ​​​റു​​​വ​​​യ​​​സു​​​കാ​​​ര​​​ൻ മ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.