മുംബൈയിൽ കെട്ടിടം തകർന്നുവീണ് 18 മരണം
മുംബൈയിൽ കെട്ടിടം തകർന്നുവീണ് 18 മരണം
Wednesday, June 29, 2022 1:39 AM IST
മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ മും​​​​ബൈ​​​​യി​​​​ൽ നാ​​​​ലു​​​​നി​​​​ലക്കെട്ടി​​​​ടം ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ് 14 പേ​​​​ർ മ​​​​രി​​​​ച്ചു. 14 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. കു​​​​ർ​​​​ള മേ​​​​ഖ​​​​ല​​​​യി​​​​ൽ തി​​​​ങ്ക​​​​ളാ​​​​ഴ്ച അ​​​​ർ​​​​ധ​​​​രാ​​​​ത്രി​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം.

നാ​​​​യി​​​​ക് ന​​​​ഗ​​​​ർ സൊ​​​​സൈ​​​​റ്റി​​​​യി​​​​ൽ സ്ഥി​​​​തി​​​​ചെ​​​​യ്യു​​​​ന്ന കെ​​​​ട്ടി​​​​ട​​​​ത്തി​​​​ൽ ഒ​​​​രു ഭാ​​​​ഗ​​​​മാ​​​​ണു ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ​​​​ത്. ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ഇ​​​​പ്പോ​​​​ഴും തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. 32 പേ​​​​രെ കെ​​​​ട്ടി​​​​ടാ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ൾ​​​​ക്ക​​​​ടി​​​​യി​​​​ൽ​​​​നി​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി. പോ​​​​ലീ​​​​സും എ​​​​ൻ​​​​ഡി​​​​ആ​​​​ർ​​​​എ​​​​ഫും ഫ​​​​യ​​​​ർ ബ്രി​​​​ഗേ​​​​ഡു​​​​മാ​​​​ണു ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്.


ജീ​​​​ർ​​​​ണാ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​യ കെ​​​​ട്ടി​​​​ട​​​​മാ​​​​ണു ത​​​​ക​​​​ർ​​​​ന്ന​​​​ത്. 2013നു ​​​​ശേ​​​​ഷം ബ്ര​​​​ഹ​​​​ൻ​​​​മും​​​​ബൈ മു​​​​നി​​​​സി​​​​പ്പ​​​​ൽ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ പ​​​​ല ത​​​​വ​​​​ണ മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്കി​​​​യെ​​​​ങ്കി​​​​ലും ആ​​​​ളു​​​​ക​​​​ൾ കെ​​​​ട്ടി​​​​ട​​​​ത്തി​​​​ൽ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്.

ഈ ​​​​മാ​​​​സം മും​​​​ബൈ​​​​യി​​​​ൽ മൂ​​​​ന്നാം ത​​​​വ​​​​ണ​​​​യാ​​​​ണു കെ​​​​ട്ടി​​​​ടം ത​​​​ക​​​​ർ​​​​ന്ന് അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​യ​​​​ത്. ജൂ​​​​ൺ ഒ​​​​ന്പ​​​​തി​​​​നും ജൂ​​​​ൺ 23നും ​​​​ഉ​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ൽ ഒരാൾ വീതം മ​​​​രി​​​​ച്ചി​​​​രു​​​​ന്നു. നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.