രാജ്യത്തെ ഏറ്റവും ഉയരമുള്ള മനുഷ്യൻ എസ്പിയിൽ
രാജ്യത്തെ ഏറ്റവും ഉയരമുള്ള മനുഷ്യൻ എസ്പിയിൽ
Monday, January 24, 2022 1:32 AM IST
ല​​​ക്നോ: രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും ഉ​​​യ​​​ര​​​മു​​​ള്ള മ​​​നു​​​ഷ്യ​​​നെ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​യാ​​​ൾ സ​​​മാ​​​ജ്‌​​വാ​​​ദി പാ​​​ർ​​​ട്ടി​​​യി​​​ൽ ചേ​​​ർ​​​ന്നു. എ​​​ട്ട​​​ടി ഒ​​​രി​​​ഞ്ച് പൊ​​​ക്ക​​​മു​​​ള്ള പ്ര​​​താ​​​പ്ഗ​​​ഡ് സ്വ​​​ദേ​​​ശി ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​താ​​​പ് സിം​​​ഗാ​​​ണ് ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ത്തി​​​രി​​​ക്കെ എ​​​സ്പി​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്.

ശ​​​നി​​​യാ​​​ഴ്ച​​​യാ​​​ണു പ്ര​​​താ​​​പ് സിം​​​ഗ് സ​​​മാ​​​ജ്‌​​വാ​​​ദി പാ​​​ർ​​​ട്ടി അം​​​ഗ​​​ത്വം സ്വീ​​​ക​​​രി​​​ച്ച​​​ത്. ല​​​ക്നോ​​​വി​​​ൽ പാ​​​ർ​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ൻ അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു രാ​​​ഷ്‌​​ട്രീ​​​യ​​​പ്ര​​​വേ​​​ശം. അ​​​ഖി​​​ലേ​​​ഷി​​​നൊ​​​പ്പം പ്ര​​​താ​​​പ്സിം​​​ഗ് നി​​​ൽ​​​ക്കു​​​ന്ന ചി​​​ത്ര​​​ങ്ങ​​​ൾ പാ​​​ർ​​​ട്ടി ഔ​​ദ്യോ​​​ഗി​​​ക അ​​​ക്കൗ​​​ണ്ടി​​​ൽ​​​നി​​​ന്നു ട്വീ​​​റ്റ് ചെ​​​യ്തു. അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലും സ​​​മാ​​​ജ്‌​​വാ​​​ദി പാ​​​ർ​​​ട്ടി​​​യു​​​ടെ ന​​​യ​​​ങ്ങ​​​ളി​​​ലും ആ​​​കൃ​​​ഷ്ട​​​നാ​​​യാ​​​ണു പാ​​​ർ​​​ട്ടി അം​​​ഗ​​​ത്വ​​​മെ​​​ടു​​​ത്ത​​​തെ​​​ന്നു പ്ര​​​താ​​​പ് സിം​​​ഗ് പ​​​റ​​​ഞ്ഞു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന കാ​​​ര്യം പാ​​​ർ​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്നും പ്ര​​​താ​​​പ് സിം​​​ഗ് പ്ര​​​തി​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.