അമരീന്ദറും ബിജെപിയും സീറ്റ് ചർച്ച നടത്തി
അമരീന്ദറും ബിജെപിയും  സീറ്റ് ചർച്ച നടത്തി
Wednesday, December 8, 2021 12:41 AM IST
ച​​ണ്ഡി​​ഗ​​ഡ്: മു​​ൻ പ​​ഞ്ചാ​​ബ് മു​​ഖ്യ​​മ​​ന്ത്രി അ​​മ​​രീ​​ന്ദ​​ർ സിം​​ഗ് ബി​​ജെ​​പി നേ​​താ​​വും കേ​​ന്ദ്ര​​മ​​ന്ത്രി​​യു​​മാ​​യ ഗ​​ജേ​​ന്ദ്ര സിം​​ഗ് ഷെ​​ഖാ​​വ​​ത്തു​​മാ​​യി സീ​​റ്റ് ച​​ർ​​ച്ച ന​​ട​​ത്തി.

പ​​ഞ്ചാ​​ബ് നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബി​​ജെ​​പി​​യു​​മാ​​യി സ​​ഖ്യ​​ത്തി​​ൽ മത്സ​​രി​​ക്കു​​മെ​​ന്ന് അ​​മ​​രീ​​ന്ദ​​ർ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. പ​​ഞ്ചാ​​ബി​​ന്‍റെ ചു​​മ​​ത​​ല​​യു​​ള്ള ബി​​ജെ​​പി നേ​​താ​​വാ​​ണ് ഷെ​​ഖാ​​വ​​ത്. കോ​​ൺ​​ഗ്ര​​സ് വി​​ട്ട അ​​മ​​രീ​​ന്ദ​​ർ പ​​ഞ്ചാ​​ബ് ലോ​​ക് കോ​​ൺ​​ഗ്ര​​സ് എ​​ന്ന പു​​തി​​യ പാ​​ർ​​ട്ടി രൂ​​പ​​വ​​ത്ക​​രി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.