സുധ ഭരദ്വാജിനു ജാമ്യം: എൻ‌ഐഎ ഹർജി തള്ളി
സുധ ഭരദ്വാജിനു ജാമ്യം: എൻ‌ഐഎ ഹർജി തള്ളി
Wednesday, December 8, 2021 12:41 AM IST
ന്യൂ​ഡ​ൽ​ഹി: ഭീ​മ കൊ​റേ​ഗാ​വ് കേ​സി​ൽ അ​ഭി​ഭാ​ഷ​ക​യും ആ​ക്ടി​വി​സ്റ്റു​മാ​യ സു​ധ ഭ​ര​ദ്വാ​ജി​ന് ജാ​മ്യം ന​ൽ​കി​യ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. കേ​സി​ൽ അ​റ​സ്റ്റി​ലാ​യി മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷം ക​ഴി​ഞ്ഞ ഡി​സം​ബ​ർ ഒ​ന്നി​നാ​ണ് ബോം​ബെ ഹൈ​ക്കോ​ട​തി സു​ധ ഭ​ര​ദ്വാ​ജി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ബോം​ബെ ഹൈ​ക്കോ​ട​തി വി​ധി​യി​ൽ ഇ​ട​പെ​ടേ​ണ്ട ഒ​രാ​വ​ശ്യ​വും നി​ല​വി​ൽ ഇ​ല്ലെ​ന്ന് ജ​സ്റ്റീ​സു​മാ​രാ​യ യു.​യു. ല​ളി​ത്, ര​വീ​ന്ദ്ര ഭ​ട്ട്, ബേ​ല ത്രി​വേ​ദി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.