മുസ്‌ലിം ലീഗിന്‍റെ ഹർജി മാറ്റി
മുസ്‌ലിം ലീഗിന്‍റെ ഹർജി മാറ്റി
Wednesday, June 16, 2021 2:04 AM IST
ന്യൂ​ഡ​ൽ​ഹി: മു​സ്‌ലിം ഒ​ഴി​കെ​യു​ള്ള വി​വി​ധ മ​ത​വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ട്ട അ​ഭ​യാ​ർ​ഥി​ക​ൾ​ക്കു പൗ​ര​ത്വം ന​ൽ​കു​ന്ന​തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​ന​ത്തെ ചോ​ദ്യം ചെ​യ്ത് മു​സ്‌​ലിം ലീ​ഗ് ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്കു മാ​റ്റി.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​വാ​ങ്മൂ​ല​ത്തി​നു മ​റു​പ​ടി ന​ൽ​കാ​ൻ ര​ണ്ടാ​ഴ്ച സ​മ​യം വേ​ണ​മെ​ന്നു മു​സ‌്‌ലിം ലീ​ഗ് കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് ജ​സ്റ്റീ​സു​മാ​രാ​യ ഹേ​മ​ന്ത് ഗു​പ്ത, വി. ​രാ​മ​സു​ബ്ര​ഹ്മ​ണ്യം എ​ന്നി​വ​രു​ടെ ബെ​ഞ്ച് അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.