മോദി പ്രവർത്തിക്കാത്ത വെന്‍റിലേറ്റർ പോലെ: രാഹുൽ ഗാന്ധി
മോദി പ്രവർത്തിക്കാത്ത വെന്‍റിലേറ്റർ പോലെ: രാഹുൽ ഗാന്ധി
Tuesday, May 18, 2021 12:22 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ വെ​ന്‍റി​ലേ​റ്റ​റു​ക​ളോ​ട് ഉ​പ​മി​ച്ച് കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. പി​എം കെ​യ​റി​ലൂ​ടെ ന​ൽ​കി​യ വെ​ന്‍റി​ലേ​റ്റ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​ത്തെത്തുടർന്നാണ് രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം. ര​ണ്ടു കൂ​ട്ട​രെ​യും ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ കി​ട്ടി​ല്ല, ജോ​ലി​ക​ൾ ചെ​യ്യി​ല്ല- രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.