നാഗാലാൻഡിലും ലോക്ഡൗൺ
നാഗാലാൻഡിലും ലോക്ഡൗൺ
Saturday, May 15, 2021 1:19 AM IST
കൊ​​​​ഹി​​​​മ: കോ​​​​വി​​​​ഡ് പ്ര​​​​തി​​​​രോ​​​​ധം ല​​​​ക്ഷ്യ​​​​മി​​​​ട്ട് നാ​​​​ഗാ​​​​ലാ​​​​ൻ​​​​ഡി​​​​ൽ ഒ​​​​രാ​​​​ഴ്ച നീ​​​​ളു​​​​ന്ന ലോ​​​​ക്ഡൗ​​​​ണി​​​​നു വെ​​​ള്ളി​​​യാ​​​ഴ്ച തു​​​​ട​​​​ക്ക​​​​മാ​​​​യി. അ​​​​വ​​​​ശ്യ​​​​സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ ഒ​​​​ഴി​​​​കെ എ​​​ല്ലാ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ​​​യും ഈ ​​​​മാ​​​​സം 21 വ​​​​രെ വി​​​​ല​​​​ക്കി​​​​യാ​​​​ണ് ലോ​​​​ക്ഡൗ​​​​ൺ ഉ​​​ത്ത​​​ര​​​വ്.

എ​​​ന്നാ​​​ൽ അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്ന​​​തി​​​ന് രാ​​​​വി​​​​ലെ ആ​​​​റ് മു​​​​ത​​​​ൽ ഉ​​​​ച്ച​​​​യ്ക്ക് 12 വ​​​​രെ ഇ​​​ള​​​വു​​​ണ്ട്.

ഓ​​​​രോ കോ​​​​ള​​​​നി​​​​യി​​​​ലെ​​​​യും താ​​​മ​​​സ​​​ക്കാ​​​ർ സ്വ​​​​ന്തം പ്ര​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്നു​​​​മാ​​​​ത്ര​​​​മേ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​വൂ എ​​​ന്നും ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ജെ. ​​​​അ​​​​ലാം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വി​​​​ൽ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.