മുംബൈയിൽ 21 കോടിയുടെ യൂറേനിയം പിടികൂടിയ കേസ് എൻഐഎ ഏറ്റെടുത്തു
മുംബൈയിൽ 21 കോടിയുടെ യൂറേനിയം പിടികൂടിയ കേസ് എൻഐഎ ഏറ്റെടുത്തു
Monday, May 10, 2021 12:43 AM IST
ന്യൂ​​ഡ​​ൽ​​ഹി: മും​​ബൈ​​യി​​ൽ 21.30 കോ​​ടി രൂ​​പ വി​​ല​​മ​​തി​​ക്കു​​ന്ന യൂ​​റേ​​നി​​യം പി​​ടി​​കൂ​​ടി​​യ കേ​​സ് ദേ​​ശീ​​യ അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി(​​എ​​ൻ​​ഐ​​എ) ഏ​​റ്റെ​​ടു​​ത്തു. മേ​​യ് അ​​ഞ്ചി​​നാ​​യി​​രു​​ന്നു മ​​ഹാ​​രാ​​ഷ്‌​​ട്ര എ​​ടി​​എ​​സ് യൂ​​റേ​​നി​​യം പി​​ടി​​കൂ​​ടി​​യ​​ത്. ജി​​ഗാ​​ർ ജ​​യേ​​ഷ് പാ​​ണ്ഡ്യ, അ​​ബു താ​​ഹി​​ൽ അ​​ഫ്സ​​ൽ ചൗ​​ധ​​രി എ​​ന്നി​​വ​​രിെ എ​​ടി​​എ​​സ് അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.