ഗുജറാത്തിൽ കണക്കില്ല
Tuesday, April 20, 2021 12:02 AM IST
നാലു ലക്ഷത്തിലേറെ കോവിഡ് കേസുകൾ സ്ഥിരീകരിച്ച ഗുജറാത്തിൽ വളരെയേറെ കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നില്ലെന്ന പരാതിയുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം അഹമ്മദാബാദ് സൂററ്റ്, രാജ്കോട്ട്, വഡോദര, ഗാന്ധിനഗർ, ജാംനഗർ, ഭാവ്നഗർ എന്നിവിടങ്ങളിലായി കോവിഡ് ബാധിച്ച 689 മൃതശരീരങ്ങൾ പ്രോട്ടോക്കോൾ പാലിച്ചു സംസ്കരിച്ചെങ്കിലും സർക്കാരിന്റെ ബുള്ളറ്റിനിൽ 78 മരണമെന്നാണു കാണിച്ചത്.