മുൻ തമിഴ്നാട് പിസിസി അധ്യക്ഷൻ ജ്ഞാനദേശികൻ അന്തരിച്ചു
മുൻ തമിഴ്നാട് പിസിസി അധ്യക്ഷൻ ജ്ഞാനദേശികൻ അന്തരിച്ചു
Saturday, January 16, 2021 1:23 AM IST
ചെ​​​ന്നൈ: മു​​​ൻ ത​​​മി​​​ഴ്നാ​​​ട് പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ ബി.​​​എ​​​സ്. ജ്ഞാ​​​ന​​​ദേ​​​ശി​​​ക​​​ൻ(71) അ​​​ന്ത​​​രി​​​ച്ചു. ജി.​​​കെ. വാ​​​സ​​​ന്‍റെ ഉ​​​റ്റ അ​​​നു​​​യാ​​​യി ആ​​​യ ജ്ഞാ​​​ന​​​ദേ​​​ശി​​​ക​​​ൻ2014​​​ൽ കോ​​​ൺ​​​ഗ്ര​​​സ് വി​​​ട്ട് ത​​​മി​​​ഴ് മാ​​​നി​​​ല കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​ർ​​​ന്നി​​​രു​​​ന്നു. ടി​​​എം​​​സി സീ​​​നി​​​യ​​​ർ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​ണ്. ര​​​ണ്ടു ത​​​വ​​​ണ രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. പ്ര​​​മു​​​ഖ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​ണ് ഇ​​​ദ്ദേ​​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.