കർഷകർക്കു പിന്തുണയുമായി സുപ്രീംകോടതി അഭിഭാഷകർ
കർഷകർക്കു പിന്തുണയുമായി സുപ്രീംകോടതി അഭിഭാഷകർ
Tuesday, December 1, 2020 12:30 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ വി​വാ​ദ ക​ർ​ഷ​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി സു​പ്രീം കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​ർ. ഡ​ൽ​ഹി ബാ​ർ കൗ​ണ്‍സി​ൽ അം​ഗം രാ​ജീ​വ് ഖോ​സ്‌​ല, മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ എ​ച്ച്.​എ​സ്. ഫൂ​ൽ​ക്ക തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​പ്രീം കോ​ട​തി​ക്കു മു​ന്നി​ലാ​യി​രു​ന്നു ഐ​ക്യ​ദാ​ർ​ഢ്യ പ്ര​ക​ട​നം.

രാ​ജ്യ​ത്തെ ഓ​രോ പൗ​ര​നും പ്ര​തി​ഷേ​ധി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്നും ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും എ​ച്ച്.​എ​സ്. ഫൂ​ൽ​ക്ക ആ​വ​ശ്യ​പ്പെ​ട്ടു. അ​വ​ർ ആ ​പാ​ർ​ട്ടി​യി​ലാ​ണ്, ഈ ​പാ​ർ​ട്ടി​യി​ലാ​ണ് എ​ന്നൊ​ക്കെ ആ​രോ​പി​ക്കു​ന്ന​ത് നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​ന​മാ​ണ്. അ​വ​ർ ക​ർ​ഷ​ക​രാ​ണ്. പ​ല​രും ത​ന്‍റെ നാ​ട്ടു​കാ​രു​മാ​ണ്. അ​വ​രോ​ട് ഹ​രി​യാ​ന സ​ർ​ക്കാ​ർ ചെ​യ്ത​ത് നീ​തീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ ത​ക​ർ​ക്കാ​നാ​ണ് കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​മെ​ന്ന് ആ​രോ​പി​ച്ച രാ​ജീ​വ് ഖോ​സ്‌​ല, ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ കേ​ന്ദ്രം ക​വ​ർ​ന്നെ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്നും പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.