ഉപരാഷ്‌ട്രപതി വെ​​ങ്ക​​യ്യ നാ​​യി​​ഡു​​വി​​നു കോവിഡ്
ഉപരാഷ്‌ട്രപതി വെ​​ങ്ക​​യ്യ നാ​​യി​​ഡു​​വി​​നു കോവിഡ്
Wednesday, September 30, 2020 12:24 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഉ​​പ​​രാ​​ഷ്‌​​ട്ര​​പ​​തി എം. ​​വെ​​ങ്ക​​യ്യ നാ​​യി​​ഡു​​വി​​നു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. എ​​ഴു​​പ​​ത്തി​​യൊ​​ന്നു​​കാ​​ര​​നാ​​യ നാ​​യി​​ഡു​​വി​​ന് രോ​​ഗ​​ല​​ക്ഷ​​ണ​​ങ്ങ​​ളി​​ല്ലാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ രാ​​വി​​ലെ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച​​ത്. അ​​ദ്ദേ​​ഹം വ​​സ​​തി​​യി​​ൽ ക്വാ​​റ​​ന്‍റൈ​​നി​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.