പാക് ഷെല്ലാക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു
Thursday, July 9, 2020 12:32 AM IST
ജ​​മ്മു: ജ​​ന​​വാ​​സ​​കേ​​ന്ദ്ര​​ങ്ങ​​ൾ​​ക്കു നേ​​ർ​​ക്ക് പാ​​ക് സൈ​​ന്യം ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ സ്ത്രീ ​​കൊ​​ല്ല​​പ്പെ​​ട്ടു. സാ​​ഗ്ര ഗ്രാ​​മ​​വാസി രേ​​ഷാം ബി(65) ​​ആ​​ണു പൂ​​ഞ്ച് ജി​​ല്ല​​യി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​ത്. വീ​​ട്ടു​​വ​​ള​​പ്പി​​ൽ മോ​​ർ​​ട്ടാ​​ർ ഷെ​​ൽ പ​​തി​​ച്ചാ​​ണ് ഇ​​വ​​ർ മരിച്ചത്. മൂ​​ന്നു നാ​​ട്ടു​​കാ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.