മഹാരാഷ്‌ട്രയിൽ ഇന്നലെ 224 മരണം
മഹാരാഷ്‌ട്രയിൽ ഇന്നലെ 224 മരണം
Wednesday, July 8, 2020 12:14 AM IST
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ കോ​​വി​​ഡ് ബാ​​ധി​​ച്ച് ഇ​​ന്ന​​ലെ 224 പേ​​ർ മ​​രി​​ച്ചു. ആ​​കെ മ​​ര​​ണം 9250. ഇ​​ന്ന​​ലെ 5134 പേ​​ർ​​ക്കു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു. ആ​​കെ രോ​​ഗി​​ക​​ൾ 2,17, 121. സം​​സ്ഥാ​​ന​​ത്ത് 89,294 പേ​​രാ​​ണു ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത്.

മുംബൈയിൽ രണ്ടുമാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കിൽ രോഗികൾ

മും​​ബൈ​​യി​​ൽ ര​​ണ്ടു​​മാ​​സ​​ത്തി​​നി​​ടെ ഏ​​റ്റ​​വും കു​​റ​​ഞ്ഞ പ്ര​​തി​​ദി​​ന നി​​ര​​ക്കി​​ൽ രോ​​ഗി​​ക​​ൾ. ഇ​​ന്ന​​ലെ 806 പേ​​ർ​​ക്കാ​​ണു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​ത്. ആ​​കെ രോ​​ഗി​​ക​​ൾ 86,132. ഇ​​ന്ന​​ലെ 64 പേ​​ർ മ​​രി​​ച്ച​​തോ​​ടെ ആ​​കെ മ​​ര​​ണം 4999 ആ​​യി. മേ​​യ് 13ന് ​​മും​​ബൈ​​യി​​ൽ 800 കോ​​വി​​ഡ് കേ​​സു​​ക​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​രു​​ന്നു. മാ​​ർ​​ച്ച് 11ന് ​​ആ​​യി​​രു​​ന്നു മും​​ബൈ​​യി​​ൽ ആ​​ദ്യ കോ​​വി​​ഡ് കേ​​സ് റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത​​ത്. മാ​​ർ​​ച്ച് 17ന് ​​ആ​​ദ്യ മ​​ര​​ണം സം​​ഭ​​വി​​ച്ചു. മും​​ബൈ ന​​ഗ​​ര​​ത്തി​​ൽ 22,996 പേ​​രാ​​ണു ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത്.


ധാരാവിയിൽ ഇന്നലെ ഒരേയൊരു രോഗി മാത്രം

രാ​​​ജ്യ​​​ത്ത് കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​നി​​​ടെ ധാ​​​രാ​​​വി​​​യി​​​ൽ​​​നി​​​ന്ന് ആ​​​ശ്വാ​​​സ​​​വാ​​​ർ​​​ത്ത. ഏ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ചേ​​​രി​​​യാ​​​യ ധാ​​​രാ​​​വി​​​യി​​​ൽ ഇ​​​ന്ന​​​ലെ ഒ​​​രാ​​​ൾ​​​ക്കു​​​മാ​​​ത്ര​​​മാ​​​ണു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ആ​​​കെ രോ​​​ഗി​​​ക​​​ൾ 2235 ആ​​​യി.

ഏ​​പ്രി​​ൽ അ​​ഞ്ചി​​നാ​​യി​​രു​​ന്നു ഇ​​തി​​നു മു​​ന്പ് ധാ​​രാ​​വി​​യി​​ൽ ഒ​​രേ​​യൊ​​രു കോ​​വി​​ഡ് കേ​​സ് മാ​​ത്രം റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത​​ത്. 352 പേ​​രാ​​ണു ധാ​​രാ​​വി​​യി​​ൽ ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത്. 1735 പേ​​ർ സു​​ഖം പ്രാ​​പി​​ച്ചു. ഏ​​പ്രി​​ൽ ഒ​​ന്നി​​നാ​​യി​​രു​​ന്നു ധാ​​രാ​​വി​​യി​​ൽ ആ​​ദ്യ കോ​​വി​​ഡ് കേ​​സ് റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.