അ​തി​ർ​ത്തി പ്ര​ശ്ന​ം:സു​താ​ര്യ​ത​യി​ല്ലെന്നു രാ​ഹു​ൽ
അ​തി​ർ​ത്തി പ്ര​ശ്ന​ം:സു​താ​ര്യ​ത​യി​ല്ലെന്നു രാ​ഹു​ൽ
Tuesday, May 26, 2020 11:56 PM IST
ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ൽ മൂ​ർ​ച്ഛി​ക്കു​ന്ന ഇ​ന്ത്യ- ചൈ​ന സം​ഘ​ർ​ഷ​ത്തെ​ക്കു​റി​ച്ചും നേ​പ്പാ​ളു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചും സു​താ​ര്യ​ത വേ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. പ്ര​ശ്ന​ങ്ങ​ളു​ടെ സ​ത്യാ​വ​സ്ഥ അ​റി​യാ​ൻ രാ​ജ്യ​ത്തെ പൗ​ര​ന്മാ​ർ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.