വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യ കോവിഡ് സ്ഥിരീകരിച്ചു
Tuesday, March 24, 2020 11:43 PM IST
ഇം​​​ഫാ​​​ല്‍: വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ന്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ആ​​​ദ്യ കോ​​​വി​​​ഡ് കേ​​​സ് മ​​​ണി​​​പ്പു​​​രി​​​ല്‍ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 23 വ​​​യ​​​സു​​​ള്ള യു​​​വ​​​തി​​​ക്കാ​​​ണ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ഇം​​​ഫാ​​​ല്‍ വെ​​​സ്റ്റ് ജി​​​ല്ല​​​ക്കാ​​​രി​​​യാ​​​യ ഇ​​​വ​​​ര്‍ യു​​​കെ​​​യി​​​ല്‍നി​​​ന്നു തി​​​രി​​​കെ​​​യെ​​​ത്തി​​​യ ആ​​​ളാ​​​ണ്. ല​​​ണ്ട​​​നി​​​ല്‍നി​​​ന്ന് മാ​​​ര്‍ച്ച് 18ന് ​​​ഡ​​​ല്‍ഹി​​​യി​​​ലാ​​​ണ് ഇ​​​വ​​​ര്‍ വി​​​മാ​​​ന​​​മി​​​റ​​​ങ്ങി​​​യ​​​ത്. തു​​​ട​​​ര്‍ന്ന് കോ​​​ല്‍ക്ക​​​ത്ത​​​യി​​​ല്‍ വി​​​മാ​​​ന​​​മാ​​​ര്‍ഗം എ​​​ത്തി. പ​​​നി​​​യും തൊ​​​ണ്ട​​​വേ​​​ദ​​​ന​​​യും ഉ​​​ണ്ടാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് കോ​​​ല്‍ക്ക​​​ത്ത​​​യി​​​ല്‍ ഏ​​​താ​​​നും ദി​​​വ​​​സം ത​​​ങ്ങി. മാ​​​ര്‍ച്ച് 21ന് ​​​അ​​​ഗ​​​ര്‍ത്ത​​​ല വ​​​ഴി ഇം​​​ഫാ​​​ലി​​​ലേ​​​ക്ക് വി​​​മാ​​​ന​​​ത്തി​​​ലെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.