കോടതിയിൽ ഹാജരായില്ല; തരൂരിനു പിഴ
കോടതിയിൽ ഹാജരായില്ല; തരൂരിനു പിഴ
Sunday, February 16, 2020 1:18 AM IST
ന്യൂ​ഡ​ൽ​ഹി: മാ​ന​ന​ഷ്ട​ക്കേ​സി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നു കോ​ണ്‍ഗ്ര​സ് എം​പി ശ​ശി ത​രൂ​രി​ന് അ​യ്യാ​യി​രം രൂ​പ പി​ഴ​യി​ട്ടു ഡ​ൽ​ഹി കോ​ട​തി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ൽ ബി​ജെ​പി നേ​താ​വ് രാ​ജീ​വ് ബ​ബ്ബ​ർ ന​ൽ​കി​യ കേ​സി​ലാ​ണു ന​ട​പ​ടി.

ശി​വ​ലിം​ഗ​വും തേ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ന​രേ​ന്ദ്ര മോ​ദി​യെ താ​ര​ത​മ്യം ചെ​യ്തു ത​രൂ​ർ ന​ട​ത്തി​യ പ്ര​സ്താ​വ​ന മ​ത​വി​കാ​രം വൃ​ണ​പ്പെ​ടു​ത്തി​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ജീ​വ് ബ​ബ്ബ​ർ മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.