കാഷ്മീരിൽ ഗ്രനേഡുമായി മൂന്നു വിദ്യാർഥികളെ അറസ്റ്റ് ചെയ്തു
Saturday, February 15, 2020 12:44 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: കാ​​​ഷ്മീ​​​രി​​​ൽ ഗ്ര​​​നേ​​​ഡു​​​മാ​​​യി യാ​​​ത്ര ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്ന മൂ​​​ന്നു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ സു​​​ര​​​ക്ഷാ സേ​​​ന അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഇ​​​ർ​​​ഫാ​​​ൻ അ​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ, മു​​​ദാ​​​ബി​​​ർ ഐ​​​ജാ​​​സ്, വാ​​​ഹി​​​ദ് അ​​​ഷ്റ​​​ഫ് എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഒ​​​രു ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ത്തി​​​ൽ പോ​​​ക​​​വേ സു​​​ര​​​ക്ഷാ​​​സേ​​​ന ഇ​​​വ​​​രെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.